Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തെക്കുവടക്ക് മതിലല്ല അതിവേഗ പാതയാണ് നവോത്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 02:53 am IST
inVicharam

സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ അതിനകത്ത് തന്നെ രൂപപ്പെടുന്ന സമരമാണ് ഒരു നവോത്ഥാനമായി മാറുന്നത്. എന്നാല്‍ കേരള സംസ്ഥാനത്തിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍ നാം ശ്രദ്ധിക്കാത്ത കുറെ നവോത്ഥാനങ്ങള്‍ കേരളത്തില്‍ ഉണ്ടായി. ഇത്തരം ഉദാഹരണങ്ങള്‍ ലോകത്തില്‍ നടാടെയാണ്.

സമരങ്ങള്‍ പരാജയപ്പെട്ടതാണ് ഇവിടെ നവോത്ഥാനമായി മാറിയത്.

യന്ത്രവത്കരണ വിരുദ്ധ സമരം കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തെക്കാള്‍ കൂടുതല്‍ കാലം നിന്നെങ്കിലും സമരം പരാജയപ്പെട്ടതിനാല്‍ മലയാളികള്‍ രക്ഷപ്പെട്ടു. പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോകുമായിരുന്ന മറ്റൊരു സമര ആഭാസമായിരുന്നു വിദേശമൂലധന നിക്ഷേപ വിരുദ്ധ, എഡിബി വിരുദ്ധ, ഐഎംഎഫ് വിരുദ്ധ സമരം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നവീകരണവും നിലവാരമുള്ള റോഡും ലക്ഷ്യമാക്കിയ പദ്ധതികള്‍ അട്ടിമറിക്കാന്‍ വേണ്ടി.  വികസനം തൊട്ടുതീണ്ടാത്ത ത്രിപുരയിലേക്കുള്ള യാത്രയെയും കേരളം അതിജീവിച്ചു. ഐഎംഎഫ് ധനസഹായത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന കെഎസ്ടിപി റോഡില്‍ കൂടി വിദേശ വാഹനവുമായി ചീറിപ്പായുന്ന സമരനായകരുടെ മക്കള്‍ക്ക്  സമര ഭടന്‍മാരായ അണികള്‍ ആര്‍പ്പ് വിളിക്കട്ടെ.

വിദ്യാഭ്യാസ രംഗത്ത് ഭാരതത്തിന് അഭിമാനമായിരുന്നു ബംഗാള്‍.. പക്ഷേ ഇന്ന് ബംഗാള്‍ നിരക്ഷരതയുടെ പര്യായമാണ്. കേരളം അതിനെയും അതിജീവിച്ചു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വരാന്‍ കാലതാമസം ഉണ്ടായങ്കിലും ഈ രംഗത്ത്  നടത്തിയ സമരം പരാജയപ്പെട്ടത് ഒരു നവോത്ഥാന ലക്ഷണം തന്നെ. വിദേശ സര്‍വ്വകലാശാലാ വിരുദ്ധ സമരം പൊളിഞ്ഞത് ഇതോടൊപ്പം ചിന്തിക്കേണ്ടതാണ്. സ്വാശ്രയ സമരം പൊളിഞ്ഞെങ്കിലും അഞ്ച് രക്തസാക്ഷിയെ കിട്ടിയത് സമരക്കാര്‍ക്ക് ഊര്‍ജ്ജമായി. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണത്തിനെതിരെ കാവിവത്കരണം ആരോപിച്ച് സമരം ചെയ്യാന്‍ രക്തസാക്ഷികള്‍ ഒരു മുതല്‍ക്കൂട്ടായി.

അക്ഷരവൈരികളും അജ്ഞാനികളും നടത്തിയ സമരങ്ങള്‍ മലയാളിയുടെ നവോത്ഥാന ത്വരയില്‍ പൂട്ടിക്കെട്ടുകയും രക്തസാക്ഷികള്‍ എടുക്കാചരക്കാവുകയും ചെയ്തത് നല്ലതുതന്നെ. സംസ്ഥാനത്തിന്റെ പല ഭാഗത്തും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കമ്മ്യൂണിസ്റ്റ് യാഥാസ്ഥിക പക്ഷം  വെട്ടിനിരത്തല്‍ സമരം നടത്തി. എന്നാല്‍ കൂട്ടത്തില്‍ ഉള്ളവര്‍ മൂലധനവാദികളുടെയും നിലം നികത്തലിന്റെയും റിയല്‍ എസ്റ്റേറ്റിന്റെയും ഏജന്റുമാര്‍ ആയതിനാല്‍ വെട്ടിനിരത്തല്‍ സമരം പൊളിഞ്ഞു. നോക്കുകൂലി അവകാശം തള്ളിയത് കോടതി വഴി വന്ന ഒരു നവോത്ഥാനമാണ്. എങ്കിലും നോക്കുകൂലി അവകാശം പുനഃസ്ഥാപിച്ച് കിട്ടാനുള്ള സമരം പൊട്ടി പാളീസായതിനാല്‍ മാത്രമാണ് ഇവിടെ ഉള്ള പരിമിതമായ വ്യവസായികള്‍ തമിഴ്‌നാട്ടിലേക്ക് പറിച്ച് നടപ്പെടാതെ പോയത്.

സമകാലിക നവോത്ഥാന നായികാനായകരുടെ കുംഭമേളയായ ചുംബന സമരം  പരാജയപ്പെട്ടതില്‍ നിന്ന് മലയാളിയുടെ നവോത്ഥാന ചിന്തകള്‍ സഞ്ചരിക്കുന്ന വഴികള്‍ വ്യക്തമാണ്. തെക്ക് വടക്ക് മതില്‍ കെട്ടി നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ക്ഷുദ്രജീവികള്‍ ഇത്തവണയും പരാജയപ്പെടും. തെക്ക് വടക്ക് മതിലല്ല അതിവേഗ പാതയാണ് നവോത്ഥാനം എന്ന് പുതിയ തലമുറ പറയും. 

ആത്മീയ ബോധമുള്ള കേരളത്തിലെ അമ്മമാര്‍ ആര്‍ത്തവ ലഹളക്കാരെ തീണ്ടാപാട് അകലെ നിര്‍ത്തും എന്ന് നിസ്സംശയം പറയാം. മേല്‍ സൂചിപ്പിച്ചത് പോലെ സമരങ്ങളെ പൊളിച്ച് നവോത്ഥാനം സൃഷ്ടിച്ച നാടെന്ന കേരളത്തിന്റെ ചരിത്രം വീണ്ടും ആവര്‍ത്തിക്കും.

ബൃജിത്കൃഷ്ണ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.