Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൈപ്പാട് അരിയുടെ ഭൗതിക സ്വത്തവകാശവും വില്‍പ്പന അധികാരവും മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റിക്ക് മാത്രമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 10:19 pm IST
inKannur

കണ്ണൂര്‍: കൈപ്പാട് അരിയുടെ ഭൗദിക സ്വത്തവകാശവും വില്‍പ്പന അധികാരവും മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റിക്ക് മാത്രമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാറ്റന്റിന്റെ വകഭേദമായ അന്താരാഷ്‌ട്ര അംഗീകാരമുളള ഭൗമസൂചിക പദവി കൈപ്പാട് അരിയ്‌ക്ക് 2014 ലാണ് ലഭ്യമായത്. മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റിക്കാണ് ഈ ഭൗതിക സ്വത്തവകാശം മദ്രാസിലെ പാറ്റന്റ് സെല്‍ നല്‍കിയിരിക്കുന്നത്. ഇത് നിയമം കൊണ്ട് സംരക്ഷിക്കപ്പെട്ടതാണ്. കൈപ്പാട് അരി വേറെ ആര്‍ക്കും ബ്രാന്റ് ചെയ്ത് വില്‍ക്കാന്‍ അധികാരമില്ലെന്നാണ് ഈ നിയമ സംരക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. ആരെങ്കിലും ഇത് ലംഘിക്കുകയാണെങ്കില്‍ സൊസൈറ്റിക്ക് നിയമപരമായി നേരിടാവുന്നതാണെന്നും അതിനാല്‍ കൈപ്പാട് ബ്രാന്റ് എന്ന പേരില്‍ അരി ബ്രാന്റ് ചെയ്യാനുളള ചിലരുടെ നീക്കം ഉപേക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു.

സൊസൈറ്റിയില്‍ എല്ലാ കൈപ്പാട് കര്‍ഷകരും അംഗങ്ങളായി കൈപ്പാട് അരി സൊസൈറ്റിക്ക് നല്‍കണമെന്നും കിലോ ഗ്രാമിന് 70 രൂപ സൊസൈറ്റി കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. കൈപ്പാട് നെല്ല് സര്‍ക്കാരിനേക്കാളും മാര്‍ക്കറ്റ് വിലയേക്കാളും കൂടുതല്‍ വിലക്കാണ് സൊസൈറ്റി സംഭരിക്കുന്നതെന്നും ഈ അധിക വിലയാണ് ഭൗമ സൂചിക പദവിയലൂടെ കൈപ്പാട് കര്‍ഷകര്‍ക്കുളള മിച്ചമെന്നും ഇവര്‍ പറഞ്ഞു. നബാര്‍ഡിന്റെ ധന സഹായത്തോടെ സൊസൈറ്റി നടത്തുന്ന കൈപ്പാട് അരിയുടെ വില്‍പ്പന സ്റ്റാള്‍ ചെറുകുന്ന് പഞ്ചായത്തില്‍ ചെരുകുന്ന് തറയ്‌ക്ക് സമീപം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

 കടലിനോട് ചേര്‍ന്നുളള പുഴകളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കണ്ടല്‍ വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നെല്‍കൃഷി മേഖലയാണ് കൈപ്പാട്. വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല പീലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രഫസര്‍ ഡോ.ടി.വനജ,ഒ.വി.നാരായണന്‍,കെ.വി.നാരായണന്‍,എം.കെ.സുകുമാരന്‍,വി.വി.ചന്ദ്രന്‍,കെ.വി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.