Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ മേഖലയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 10:30 pm IST
inKannur

കണ്ണൂര്‍: സമാധാനം നിലനില്‍ക്കുന്ന പാനൂരിലും പരിസരപ്രദേശങ്ങളിലും സിപിഎം വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാനൂരിലും പരിസര പ്രദേശങ്ങളിലും സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. പാനൂരിലെ ഒരു ഏരിയാ കമ്മറ്റിയംഗവും ഒരു ജില്ലാ നേതാവുമാണ് ഇത് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ഈ ശ്രമത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍തിരിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി സിപിഎം നിരന്തരം പ്രകോപനം നടത്തുന്നുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായ അണിയാരത്ത് ഷാജിയെ വീട്ടില്‍ നിന്നും ഇറങ്ങുന്ന വഴിക്ക് ക്രൂരമായി മര്‍ദ്ദിച്ചു, കുനുമ്മലിലെ അമല്‍രാജിനെ പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് മര്‍ദ്ദിച്ചു, തൂവക്കുന്നിലെ നിഖിലിനെ സിപിഎം സംഘം അക്രമിച്ചു. പന്തക്കലില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കല്ലെറിഞ്ഞു എന്ന് കള്ള പ്രചരണം നടത്തി ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. 

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളിലും ശബരിമല കര്‍മ്മസമിതിയുടെ നാമജപയാത്രയിലുമുണ്ടായ ജനപങ്കാളിത്തത്തില്‍ വിറളി പൂണ്ട സിപിഎം നേതൃത്വത്തിലെ ചില നേതാക്കളാണ് ഇപ്പോള്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത്. പാത്തിപ്പാലം,  മൊകേരി ഭാഗങ്ങളില്‍ അപരിചിതരായ നിരവധിയാളുകള്‍ ക്യാമ്പ് ചെയ്യുന്നതായും വാഹനങ്ങളില്‍ കറങ്ങുന്നതായും സൂചനയുണ്ട്. ജില്ലയ്‌ക്ക് പുറത്തുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ഇവരെന്നും ആരോപണമുണ്ട്. സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗമായ ഒരാളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. പോലീസിനും ഈ വിവരങ്ങള്‍ നേരത്തെ ലഭിച്ചതായാണ് സൂചന. സംഘപരിവാറിലെ ചില നേതാക്കന്‍മാരെയുള്‍പ്പടെ മറ്റ് പ്രധാന പ്രവര്‍ത്തകരെക്കൂടെ ഈ ക്രിമിനല്‍ സംഘം ലക്ഷ്യം ചെയ്യുന്നതായുള്ള വിവരവും പോലീസിന്റെ അറിവിലുണ്ട്. സമാധാനം ആഗ്രഹിക്കുന്ന പാനൂര്‍ മേഖലയിലെ ജനങ്ങള്‍ സിപിഎം നീക്കത്തില്‍ കടുത്ത ആശങ്കയിലാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

India

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

Local News

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.