Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതില്‍ എല്‍ഡിഎഫിന്റെ തലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 06:00 am IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിന്റെ തട്ടിപ്പും ഹിഡന്‍ അജണ്ടയും തിരിച്ചറിഞ്ഞ് സമുദായ സംഘടനകള്‍ കൂട്ടത്തോടെ പിന്മാറിയതോടെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള ദൗത്യം എല്‍ഡിഎഫ്, പ്രത്യേകിച്ച് സിപിഎം നേരിട്ട് ഏറ്റെടുത്തു. പദ്ധതി പൊളിഞ്ഞെന്നും നാണക്കേടുണ്ടാകാതിരിക്കാന്‍ ഇതുമായി മുന്നോട്ടുപോയേ മതിയാകൂയെന്നും വെളിവായതോടെയാണ് മതില്‍ എല്‍ഡിഎഫ് ഏറ്റെടുത്തത്. 

ജനുവരി ഒന്നിന് വനിതാ മതിലുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനം, സമുദായ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ തീരുമാനമായി അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രം മനസ്സിലായതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്ത നിരവധി സംഘടനകളാണ് പിന്മാറിയത്. തട്ടിപ്പ് നേരത്തെ മനസ്സിലാക്കി എന്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നു തന്നെ തീരുമാനിച്ചിരുന്നു. ശിവഗിരി തീര്‍ഥാടനം അട്ടിമറിക്കാനുള്ള പദ്ധതി കൂടി ഇതിലുണ്ടെന്ന് കണ്ടറിഞ്ഞ ശ്രീനാരായണീയരില്‍ വലിയൊരു വിഭാഗവും മതിലില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. 

സര്‍ക്കാര്‍ ചെലവില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിക്കാനാണ് പുതിയ തീരുമാനം.നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് എന്ന പേരില്‍  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചെയര്‍മാനാക്കി നവോത്ഥാന കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തില്‍ ഉയര്‍ന്ന ആശയമായിരുന്നു വനിതാ മതില്‍ എന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ ആശയമായിരുന്നു വനിതാ മതിലെന്ന് ശരിവയ്‌ക്കുന്നതാണ് ഇന്നലത്തെ ഇടതുമുന്നണി തീരുമാനം. തങ്ങളുടെ വനിതാ പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം ജാതിമത ഭേദമെന്യേ മതിലില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

ഇതിലേയ്‌ക്കായി എല്ലാ മണ്ഡലങ്ങളിലും വിപുലമായ സ്വാഗത സംഘം രൂപീകരിക്കും. പരിപാടിയുടെ സംഘാടനം സര്‍ക്കാരിനാണെങ്കിലും പ്രചാരണമടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നത് ഇടതുമുന്നണിയാണ്. ഈ മാസം എട്ടിനു എല്ലാ ജില്ലയിലും ഇടതുമുന്നണി യോഗം ചേരും. 15ന് മുമ്പായി നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ ചേരുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

അതിനിടെ വനിതാ മതിലിന്റെ പങ്കാളിത്തത്തെ സംബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കവുമുണ്ടായി. ഹൈന്ദവ വിഭാഗത്തിലെ സാമുദായിക സംഘടനകളെയാണ് മുഖ്യമന്ത്രി നവോത്ഥാന യോഗത്തില്‍ പങ്കെടുപ്പിച്ചത്. യോഗ തീരുമാന പ്രകാരം വനിതാമതിലിലും ഹൈന്ദവ വിഭാഗത്തിലെ വനിതകളെയാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റ് മത സംഘടനകളില്‍ നവോത്ഥാന നായകരില്ലേയെന്ന് ബിജെപിയും യുഡിഎഫും ആക്ഷേപം ഉന്നയിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ തര്‍ക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

India

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.