Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരി റെയില്‍പാത; സ്ഥലം ഏറ്റെടുക്കല്‍ എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 04:21 am IST
inKerala

കോട്ടയം: ശബരി റെയില്‍ പാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്ക്. ഇതുമൂലം പദ്ധതി നഷ്ടപ്പെടുമെന്ന് ആശങ്ക. സ്ഥലം ഏറ്റെടുത്ത് ലഭിച്ചാല്‍ നിര്‍മാണം തുടങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയതാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് പുരോഗതി വിലയിരുത്തുന്ന പ്രഗതി പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ച ഏക പദ്ധതിയാണിത്.

രാജ്യത്തെ പത്ത് പദ്ധതികളാണ് പ്രഗതിയിലുള്ളത്. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന താല്പര്യം സംസ്ഥാന സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് അനിശ്ചിതത്വത്തിലാണ്. പാത വന്നാല്‍ പ്രയോജനം ശബരിമല തീര്‍ഥാടകര്‍ക്കാണ്. പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക്. 

പദ്ധതിയുടെ നിര്‍മാണചെലവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. പുതിയ റെയില്‍ പദ്ധതികളുടെ പകുതി ചെലവ് അതാത് സംസ്ഥാനംകൂടി വഹിക്കണമെന്നാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഒപ്പിട്ട ധാരണാപത്രത്തിലുള്ളത്. ഇതിനായി സംയുക്ത കമ്പനിയും രൂപീകരിക്കണം. ഇതനുസരിച്ച് സംസ്ഥാനസര്‍ക്കാരിന് 51 ശതമാനവും കേന്ദ്രസര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപീകരിച്ചെങ്കിലും ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനം വിമുഖത കാണിക്കുന്നു. മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 1998-ല്‍ പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുമ്പോള്‍ 650 കോടിയാണ് കണക്കാക്കിയതെങ്കില്‍ ഇപ്പോള്‍ 3,000 കോടി രൂപയ്‌ക്ക് മുകളില്‍ ചെലവ് കണക്കാക്കുന്നു.

കോട്ടയം, എറണാകുളം ജില്ലകളിലാണ് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ളത്. ഏറണാകുളം ജില്ലയിലെ 131.62 ഹെക്ടര്‍ ഭൂമിയും കോട്ടയം ജില്ലിയിലെ 13 വില്ലേജുകളില്‍ നിന്നായി 2219.80 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്. എറണാകുളം ജില്ലയില്‍ എരമല്ലൂര്‍, കോതമംഗലം, മുളവൂര്‍, വെള്ളൂര്‍ക്കുന്നം, മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍ വില്ലേജുകളില്‍ നിന്നായി 87.23 ഹെക്ടര്‍ ഭൂമിയും, പെരുമ്പാവൂര്‍, കൂവപ്പടി, വേങ്ങൂര്‍ വെസ്റ്റ്, അശമനൂര്‍, രായമംഗലം വില്ലേജുകളില്‍ നിന്നായി 26.02 ഹെക്ടര്‍ ഭൂമിയും, ചേലാമറ്റം, പെരുമ്പാവൂര്‍, കൂവപ്പടി വില്ലേജുകളില്‍ നിന്നായി 18.37 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കാനുള്ളത്. 

കോട്ടയം ജില്ലയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ എങ്ങുമെത്തിയിട്ടില്ല. മീനച്ചില്‍-കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 വില്ലേജുകളിലൂടെയാണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. രാമപുരം, കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളില്‍പ്പെട്ട 2219.80 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സമ്മതപത്രം ലഭിച്ചിട്ടുണ്ട്. മറ്റ് വില്ലേജുകളില്‍ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വെ നടപടികള്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും നടന്നുവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം വശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.