Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലാവസ്ഥ പഠിച്ചു; പെരുവഴിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 03:28 am IST
inKerala

മണ്ണുത്തി(തൃശൂര്‍): ലക്ഷങ്ങള്‍ ചെലവിട്ട് കാലാവസ്ഥാ വ്യതിയാനം പഠിച്ച എണ്‍പതിലേറെപ്പേര്‍ തൊഴിലില്ലാതെ പെരുവഴിയില്‍. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള  കേരള സര്‍വകലാശാലയുടെ പഞ്ചവത്സര കോഴ്‌സ് പഠിച്ചവരാണ് ജോലിയില്ലാതെ അലയുന്നത്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെക്കുറിച്ചു പഠിക്കാനും  വിദഗ്ധരെ വാര്‍ത്തെടുക്കാനും 2010ലാണ്  കേരള കാര്‍ഷിക  സര്‍വകലാശാല  ബി എസ്സി – എം എസ് സി ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ കോഴ്‌സ് തുടങ്ങിയത്. ഈ മേഖലയില്‍ ഏഷ്യയിലെ തന്നെ ആദ്യത്തെ കോഴ്സായിരുന്നു ഇത്.

യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് തുടങ്ങിയത്. വെള്ളാനിക്കരയിലെ   ക്ലൈമറ്റ്  ചേഞ്ച് അക്കാദമി നടത്തുന്ന കോഴ്‌സിന് സെമസ്റ്ററിന്  50,000 രൂപയാണ് ഫീസ്. 10 സെമസ്റ്ററുള്ള  അഞ്ചു വര്‍ഷത്തെ കോഴ്‌സിന്  10 ലക്ഷം രൂപയോളമാണ് ചെലവ്.   

പുതുതലമുറ കോഴ്‌സായതിനാല്‍ നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സാധാരണ കുടുംബങ്ങളില്‍  നിന്നുള്ളവര്‍ വരെ ബാങ്ക് വായ്‌പയെടുത്ത് പഠിച്ചു. വലിയ ശമ്പളമുള്ള  ജോലി വാഗ്ദാനം ചെയ്താണ് കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികളെ പുതിയ കോഴ്സിന്  ചാക്കിട്ടു പിടിച്ചത്. 

പഠിച്ചിറങ്ങിയവരുടെ   ജോലി സാധ്യത ഉറപ്പാക്കാന്‍ കാര്‍ഷിക  സര്‍വകലാശാലയും കൃഷിവകുപ്പും ഒന്നും ചെയ്യുന്നില്ല. ഓസ്‌ട്രേലിയയിലെ  യൂണിവേഴ്‌സിറ്റിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം ഉറപ്പാക്കുന്നതിലും  കാര്‍ഷിക സര്‍വകലാശാല പരാജയപ്പെട്ടു. കൃഷിക്ക് പുറമെ വനപരിപാലനം,  മൃഗസംരക്ഷണം, ഫിഷറീസ്, ദുരന്ത നിവാരണം എന്നീ മേഖലകളിലെല്ലാം വിദഗ്ധ സേവനം ലഭ്യമാകത്തക്ക വിധമാണ് കോഴ്‌സ് രൂപ കല്പന. 

പൂര്‍ണമായും വിദ്യാര്‍ഥികളുടെ ഫീസ് കൊണ്ടാണ് സ്വാശ്രയകോഴ്‌സ് നടത്തുന്നത്. ഈ ഫീസില്‍ നിന്നും 15 ലക്ഷത്തോളം രൂപ വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത  സയന്റിഫിക് ഓഫീസര്‍ എന്ന തസ്തികക്ക് ശമ്പളം   കൊടുക്കാന്‍ ഉപയോഗിക്കുന്നു. കോഴ്‌സ് തുടങ്ങി എട്ടു വര്‍ഷമായിട്ടും ലബോറട്ടറി സൗകര്യം ഏര്‍പ്പെടുത്താനോ സ്ഥിരം അധ്യാപക തസ്തിക സൃഷ്ടിച്ചു നിയമനം നടത്താനോ സര്‍വകലാശാല തയാറായിട്ടില്ല. ഡോ. ടി. പ്രദീപ് കുമാര്‍ അധ്യക്ഷനായ ഉപസമിതി ആറു മാസം മുന്‍പ് ഈ കോഴ്‌സ് നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പകരം പരിസ്ഥിതി ശാസ്ത്രത്തില്‍ നാല് വര്‍ഷ കോഴ്‌സ് തുടങ്ങാനായിരുന്നു ശുപാര്‍ശ.  എന്നാല്‍ വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശുപാര്‍ശ നടപ്പായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം വശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.