Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനം നേടിയാല്‍ എല്ലാ പാപങ്ങളും മറികടക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 02:51 am IST
in Samskriti

കൈവല്യ ഉപനിഷത്ത് – 2

ബ്രഹ്മവിദ്യാ പഠനത്തിലൂടെ മാത്രമേ നമ്മുടെ പാപങ്ങളേയും അവയ്‌ക്ക് ആധാരമായ വാസനകളേയും ഇല്ലാതാക്കാനാവൂ. നമ്മള്‍ വിവിധ കര്‍മങ്ങളിലൂടെ കൂട്ടി വെച്ച വാസനകള്‍ തന്നെയാണ് പാപമായിത്തീരുന്നത്.

പാപവാസനകളെല്ലാം നീങ്ങിയാല്‍ എല്ലാറ്റിനും മേലെയുള്ള ആ പരമപുരുഷനില്‍ എത്തിച്ചേരും.

തസ്‌മൈ സ ഹോവാച പിതാമഹശ്ച

ശ്രദ്ധാ ഭക്തി ധ്യാനയോഗാദവൈഹി

തന്റെ അടുത്ത് വന്ന് ബ്രഹ്മവിദ്യയെ ആവശ്വപ്പെട്ട അശ്വലായനനോട് ശ്രദ്ധ, ഭക്തി, ധ്യാനം എന്നിവയിലൂടെ അറിയാന്‍ മുത്തച്ഛനായ ബ്രഹ്മാവ് പറഞ്ഞു.

ബ്രഹ്മവിദ്യയെ നേടണമെങ്കില്‍ ഭൗതികമായ അറിവുകള്‍ നേടുന്നത് പോലെയുള്ള രീതി സ്വീകരിച്ചാല്‍ പോരാ. ശ്രദ്ധയും ഭക്തിയും ധ്യാനവുമാണ് ഇവിടെ ബ്രഹ്മാവ് നിഷ്‌കര്‍ഷിക്കുന്നത്.

ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ശ്രുതി വാക്യങ്ങളെ വേണ്ടപോലെ കേട്ട് മനനം ചെയ്ത് ഉറപ്പിക്കാനുള്ള ബുദ്ധിയുടെ കഴിവാണ് ഇത്. സ്വയം ആധ്യാത്മികമായി മാറാനും ബുദ്ധിപരമായി ഉയരാനും ഇതിലൂടെ കഴിയും.

ഭക്തി എന്നാല്‍ ഒരു ഉയര്‍ന്ന ആദര്‍ശത്തോട് തോന്നുന്ന ഉത്കൃഷ്ടഭാവമാണ്.ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തിയാണ്. സാധാരണ ലൗകികമായ പലതിനോടും നമുക്ക് സ്‌നേഹമുണ്ടാകും. ഉന്നതമായ ഒന്നിനോട് തോന്നുന്ന പ്രേമഭാവമാണ് ഭക്തി.

ഈശ്വരന്‍, ഗുരു, ശാസ്ത്രം മാതാപിതാക്കള്‍, രാഷ്‌ട്രം തുടങ്ങിയവയോടൊക്കെയാണ് ഭക്തി വച്ചു പുലര്‍ത്തുക. സ്വസ്വരൂപ അനുസന്ധാനമാണ് ഭക്തിയുടെ ഉന്നത തലമായി ആചാര്യസ്വാമികള്‍ പറയുന്നത്. പരമമായ അറിവിനെ നേടാന്‍ ഭക്തി അത്യന്താപേക്ഷിതം തന്നെ.

ബുദ്ധിയും ഹൃദയവും ഒന്നു ചേര്‍ന്നാല്‍ അവിടെ ധ്യാനമായി.വിചാര തലത്തില്‍ ബുദ്ധി ഉയരുമ്പോള്‍ പ്രേമാര്‍ദ്രമായ ഹൃദയം അതോടൊപ്പം ചേരണം ഈ സമന്വയമാണ് ധ്യാനത്തിലുണ്ടാവുക. പരമമായതിനെ മാത്രം നിരന്തരമായി നമ്മുടെ ഉള്ളില്‍ സ്മരിക്കലും ഉറപ്പിക്കലുമാണ് ധ്യാനത്തിലൂടെ ചെയ്യുന്നത്.

ഇപ്പോള്‍ നാം എല്ലാവരും കുടുങ്ങിക്കിടക്കുന്ന വിഷയധ്യാനത്തില്‍ നിന്ന് ഉണര്‍ന്നേ മതിയാവൂ.എങ്കില്‍ മാത്രമാണ് ശ്രേഷ്ഠതയിലേക്ക് കടക്കാന്‍ കഴിയുക.

 ബുദ്ധിയുടെ അതിരുകള്‍ക്ക് അപ്പുറത്താണ് ഉപനിഷത്ത് പറയുന്ന ആത്മാനുഭവം.ആചാര്യന്‍ ബുദ്ധിയുടെ തലത്തില്‍ നിന്ന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെങ്കിലും അതിനെ തന്റെ അനുഭവമാക്കി മാറ്റാന്‍ ശിഷ്യനേ സാധിക്കൂ….

ബുദ്ധി കൊണ്ട് നേടാനാവാത്തത് ഹൃദയം കൊണ്ടും ഹൃദയത്താല്‍ അനുഭവിക്കാത്തത് ബുദ്ധി കൊണ്ടും ഗ്രഹിക്കാന്‍ നമുക്ക് കഴിയും. ഇവയെ വേണ്ടപോലെ ഉപയോഗപ്പെടുത്തി വേണം അറിവ് നേടാന്‍. ആദ്ധ്യാത്മികജ്ഞാനത്തെ നേടാനാണെങ്കില്‍ ഇക്കാര്യത്തില്‍ എത്ര കണ്ട് സൂക്ഷ്മം വേണം എന്നത് പറയേണ്ടതില്ലല്ലോ.

ന കര്‍മണാ ന പ്രജയാ ധനേന

ത്യാഗേനൈകേ അമൃതത്വമാനശു:

പരേണ നാകം നിഹിതം ഗുഹായാം 

വിഭ്രാജതേ യദ് യതയോ വിശന്തി

കര്‍മം കൊണ്ടോ സന്തതിപരമ്പരകളെ കൊണ്ടോ ധനം കൊണ്ടോ അമൃതത്വത്തെ നേടാനാകില്ല. ത്യാഗം കൊണ്ടു മാത്രമേ അമൃതത്വം നേടാനാകൂ…

സ്വര്‍ഗത്തിന് അപ്പുറവും ബുദ്ധി ഗുഹയില്‍ ഇരുന്ന് പ്രകാശിക്കുന്നതുമായ അതിലേക്ക് യതികള്‍ പ്രവേശിക്കുന്നു.

 ഭൗതികമായ പലതിനേയും നേടിയെടുക്കാന്‍ നമ്മെ സഹായിക്കുന്നതാണ് കര്‍മവും സന്തതികളും (അനുയായികളും) ധനവുമൊക്കെ.എന്നാല്‍ പരമപദമെന്ന മരണമില്ലാത്തതായ അമൃതത്വത്തെ നേടണമെങ്കില്‍ ഇതൊന്നും പോരാ. ത്യാഗമാണ് വേണ്ടത്.

 ശരീരം, മനസ്സ്, ബുദ്ധി തുടങ്ങി പലതുമായും താദാത്മ്യം പ്രാപിച്ച് അതൊക്കെ ഞാനാണ് എന്ന് കരുതിയിരിക്കുന്നവരാണ് നാം. ഈ താദാത്മ്യം മൂലം ഉണ്ടാകുന്ന തെറ്റായ ധാരണകളില്‍ നിന്നും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സുഖദു:ഖങ്ങളില്‍ നിന്നും സ്വയം വിടുക തന്നെ വേണം. അപ്പോഴാണ് ശരിയായ ത്യാഗം.ഞാന്‍ എന്നും എന്റെ എന്നുമുള്ള ഭാവങ്ങളെ വെടിയാനായി കഴിയണം.

ഞാന്‍ വെടിഞ്ഞു, ഞാന്‍ ഉപേക്ഷിച്ചു തുടങ്ങിയ വിചാരങ്ങളെ പോലും വിടുമ്പോഴാണ് ത്യാഗം എന്നത്.ത്യജിച്ചു കൊണ്ട് കഴിയുക എന്നത് വലിയ കാര്യമാണ്. നമ്മുടെ ആധ്യാത്മിക വളര്‍ച്ചയ്‌ക്ക് തടസ്സമായി നില്‍ക്കുന്നതിനെല്ലാം നിഷ്‌കരുണം ഉപേക്ഷിക്കുക തന്നെ വേണം. ലൗകികമായ ചില വസ്തുക്കളേയോ സുഖ സൗകര്യങ്ങളേയോ വെടിയാന്‍ നമുക്ക് ഉള്ള പ്രയാസം ഏവര്‍ക്കും അറിയാവുന്നതാണ്.

അകം എന്നാല്‍ ദുഃഖം നാകം എന്നാല്‍ ദുഃഖമില്ലാത്ത ഇടം. സാധാരണ സ്വര്‍ലോകത്തെ വിശേഷിപ്പിക്കുന്നതാണ് ഇത്. എല്ലാ ദുഃഖങ്ങള്‍ക്കും മേലെയായി ആനന്ദം മാത്രമുള്ള പരമപദത്തിലാണ് എത്തേണ്ടത്. അത് നമ്മുടെ ഉള്ളില്‍, ബുദ്ധി ഗുഹയില്‍ ചൈതന്യ സ്വരൂപമായി പ്രകാശിക്കുന്നുണ്ട്. ആത്മാഭ്യാസം എന്ന യത്‌നം ചെയ്യുന്നവരായ യതികള്‍ ഈ അമൃതത്വമായ പരമപദത്തെ അറിയുകയും നേടുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.