Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശരണമന്ത്രത്തെ അധിക്ഷേപിച്ച മന്ത്രി മാപ്പു പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2018, 01:19 am IST
in Vicharam

കോടിക്കണക്കിന് ഹൈന്ദവര്‍ ഹൃദയത്തോട് ചേര്‍ത്ത് വിളിക്കുന്ന ശരണമന്ത്രത്തെ ‘തെറിജപ’മെന്ന് അധിക്ഷേപിച്ച ധനകാര്യമന്ത്രി തോമസ് ഐസക് വ്രണപ്പെടുത്തിയത് ഈ രാജ്യത്തെ ഭൂരിപക്ഷംവരുന്ന ഹൈന്ദവരുടെ മതവികാരത്തെയാണ്. മുസ്ലീം ആയ വാവരുടെ പള്ളിയില്‍പോലും പോയി നാളികേരമുടച്ചും കാണിക്കയിട്ടും ഭേദവിചാരം വെടിഞ്ഞ് എല്ലാം ഒരേ പരമാത്മസത്യത്തിന്റെ വിവിധഭാവങ്ങളാണെന്ന് ചിന്തിക്കുന്ന ഹൈന്ദവരെ സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നിന്ദിച്ചതു നീതിക്കു നിരക്കാത്തതാണ്. മറ്റു മതവിഭാഗങ്ങളെ ഇത്തരത്തില്‍ ഈ മന്ത്രി അധിക്ഷേപിക്കുമോ? എന്ത് അധിക്ഷേപങ്ങള്‍ ചൊരിഞ്ഞാലും എല്ലാം ഹിന്ദുക്കള്‍ സഹിക്കുമെന്ന വിചാരം കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ഉപേക്ഷിച്ചേ തീരൂ. 

കമ്മ്യൂണിസ്റ്റ് അജണ്ടകളൊന്നും ശബരിമലയില്‍ നടപ്പാക്കാന്‍ പറ്റാത്തതിലുള്ള നിരാശയാണ് ഇത്തരത്തില്‍ നിന്ദ്യമായ പ്രയോഗങ്ങള്‍ മന്ത്രിമാരില്‍നിന്നുവരെയുണ്ടാകാന്‍ കാരണം. ഭണ്ഡാരത്തിലെ വരവ് കുറഞ്ഞത് തെല്ലൊന്നുമല്ല ധനമന്ത്രിയെ ഭ്രാന്തുപിടിപ്പിക്കുന്നത് അതിന്റെകൂടി പ്രതിഫലനമാണ് ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍. നിന്ദ്യവും നികൃഷ്ടവും നീചവുമായ വാക്കിലൂടെ പവിത്രമായ ശരണമന്ത്രത്തേയും, ശബരിമലയിലെ ആചാരസംരക്ഷണത്തിനായി സമരംചെയ്യുന്നവരേയും അധിക്ഷപിച്ച തോമസ് ഐസക് ഹൈന്ദവസമൂഹത്തോട് മാപ്പു പറഞ്ഞേതീരൂ.

തെരുവത്ത് രവീന്ദ്രന്‍, 

വേങ്ങര 

ആദ്യം വേണ്ടത് അവസാനം!

ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഏറ്റെടുത്തതു സന്തോഷകരം. ജനാധിപത്യത്തില്‍ സംവാദത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ശരിതെറ്റുകള്‍ മനസ്സിലാക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും  ഇതുവഴി സാധിക്കും. കാഴ്ചപ്പാടുകള്‍ മാറ്റി സമൂഹത്തെശരിയായ വഴിയേ നയിക്കാനുമാകും. ഈ വിഷയത്തില്‍ സംവാദം വളരെ മുമ്പേവേണ്ടിയിരുന്നു. വീടുകളിലെ പ്രായം ചെന്ന ഈശ്വരവിശ്വാസികളേയും അമ്മമാരേയുമൊക്കെ തെരുവിലിറക്കേണ്ടിയിരുന്നോ? ആയിരക്കണക്കിനാളുകള്‍ക്കെതിരെ പോലീസിന് കേസ്സെടുക്കേണ്ടി വരുമായിരുന്നോ? അയ്യപ്പഭക്തന്മാരെ ജയിലില്‍ കിടത്തേണ്ടിയിരുന്നോ? വൈകിയാണെങ്കിലും കോടിയേരിയുടെ സംവാദ നിലപാട് സ്വാഗതാര്‍ഹമാണ്. ഇരുനേതാക്കളും നടത്തുന്ന പരസ്യസംവാദത്തില്‍ക്കൂടി ശബരിമല പ്രശ്നം പരിഹരിക്കപ്പെടുമെങ്കില്‍ തീര്‍ച്ചയായും നല്ല കാര്യം.

ശ്രീജിത്ത് മരുതായി, 

മട്ടന്നൂര്‍

പോക്സോ നിയമം കാര്യക്ഷമമാക്കണം

ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്സോ നിയമം വന്നതിനുശേഷം സംസ്ഥാനത്ത് 11174 കുട്ടികള്‍ പീഡനത്തിനിരയായത്രേ! അണുകുടുംബ സമൂഹത്തില്‍ അരക്ഷിതാവസ്ഥ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ കാര്യംനോക്കാന്‍ സമയമില്ലത്രേ! കുട്ടികളുമായി സംസാരിക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും കണ്ടെത്താനും രക്ഷിതാക്കള്‍ ശ്രമിക്കാത്തത്  വലിയതെറ്റാണ്. നവമാധ്യമങ്ങള്‍ കുട്ടികളുടെ ഉറ്റകൂട്ടുകാരായി മാറുന്നു. എന്നാല്‍ അതും അവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നത് ചതിക്കുഴികളാണ്. ആത്മഹത്യാ ഗെയിമുകളുടെ പിന്നാലെ കുട്ടികള്‍ പോകുന്നതെന്തുകൊണ്ട്? പുത്തന്‍ വിദ്യാഭ്യാസരീതിയും ജീവിതപ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരാക്കുന്നുണ്ടോ? കുട്ടികളെ രക്ഷിക്കാന്‍ പോക്സോനിയമംശക്തമാക്കണം.

 രാജപ്പന്‍, നെന്മാറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

Kerala

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

India

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

India

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.