Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെഎസ്ടിപി അന്താരാഷ്‌ട്ര റോഡ് ഉദ്ഘാടനം ഇന്ന്: പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:12 pm IST
inKannur

പഴയങ്ങാടി: പാതി വഴിയില്‍ പണി പൂര്‍ത്തിയാക്കി കൊട്ടിഘോഷിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന പിലാത്തറ-പഴയങ്ങാടി-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റ ഉദ്ഘാടനം ഇന്ന് വൈകുന്നേരം പഴയങ്ങാടിയില്‍ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരിക്കേ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കാന്‍ ബിജെപി കല്യശ്ശേരി മണ്ഡലം കമ്മറ്റി തിരുമാനിച്ചു. 

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് അന്താരാഷ്‌ട്ര നിലവാരമുള്ള നാല് വരിപ്പാതയുള്ള റോഡിനാണ് രൂപരേഖ തയ്യാറാക്കിയത്. എന്നിട്ടും നാലുവരിപ്പാത നാല് വരയുള്ള പാതയിലായി മാറുക മാത്രമാണ് ചെയ്തതെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. റോഡിലെ ഏഴോളം കയറ്റിറക്കങ്ങളും കൊടുംവളവുകളും ഇല്ലാതാക്കി സുഗമമായ യാത്രയാണ് റോഡില്‍ ഒരുക്കേണ്ടത് എന്ന നിയമവും പാലിക്കപ്പെട്ടിട്ടില്ല. കെഎസ്ടിപി റോഡില്‍ പല സ്ഥലങ്ങളിലും ഓവുചാല്‍ ഇല്ലാത്തതിനാല്‍ ശക്തമായ മഴയില്‍ റോഡ് തകരാന്‍ കാരണമാവുമെന്നും നിര്‍മ്മിച്ച ഒവുചാലുകള്‍ക്ക് മുകളില്‍ സ്ലാബുകളിടാത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ബിജെപി ആരോപിക്കുന്നു. 

റോഡിനായി ഏറ്റെടുത്ത സ്ഥലങ്ങള്‍ പോലും ഭരണകക്ഷികളുടെ അനാവശ്യ ഇടപെടല്‍ മൂലം ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. പുനര്‍നിര്‍മ്മാണം നടത്തിയ റോഡിലെ കെടും വളവുകളിലെ അപകടങ്ങളില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞവരും മൃതപ്രാണനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരും നിരവധിയാണ്. അപകടങ്ങള്‍ പറ്റുമ്പോള്‍ നാറ്റ് പാറ്റ് സംഘവുമായി കല്യശേരി മണ്ഡലം എംഎല്‍എ പ്രഹസനമായി എത്തുന്നതും പതിവ് കാഴ്ചയായി മാറി. 

റോഡിനായി എറ്റെടുത്ത സ്ഥലത്തിനടുത്ത പല കെട്ടിടങ്ങളും ബില്‍ഡിങ്ങ് നിയമങ്ങള്‍ കാറ്റിപറത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിനായി ഏറെടുത്ത സ്ഥലത്ത് രാഷ്‌ട്രിയ സ്വാധീനത്തിന്റെ ഫലമായി സ്വകാര്യ വ്യക്തികള്‍ക്ക് റോഡ് നിര്‍മ്മിച്ച് നല്‍കിയതായും പരാതിയുണ്ട്. താവം മേല്‍പാലത്തിന് കുറുകെയുള്ള നടപ്പാതയുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. 118.89 കോടി ചെലവഴിച്ച് രണ്ട് മേല്‍പ്പാലങ്ങളടക്കം 20.80 കിലോമീറ്റര്‍ റോഡിന്റ പുനര്‍നിര്‍മാണമാണ് പദ്ധതി. ഇതാണ് പാതി വഴിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. റോഡ് നിര്‍മാണത്തില്‍ കല്യശ്ശേരി എംഎല്‍എയും ഉദ്യോഗസ്ഥരും അട്ടിമറിക്കുകയും വ്യാപകമായ അഴിമതിയും നടത്തിയതായി ബിജെപി ആരോപിക്കുന്നു. വിജിലന്‍സിനും ലോകായുക്തയ്‌ക്കും പരാതി നല്‍കുമെന്നും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പത്രസമ്മേളനത്തില്‍  കല്യശേരി മണ്ഡലം സെക്രട്ടറി കെ.സജിവന്‍, എ.കെ.ഗോവിന്ദന്‍, എം.വി കുഞ്ഞിരാമന്‍, ടി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ വിശദികരിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.