ആലുവ: സെന്റ് മേരീസ് ഹൈസ്കൂള്‍ സെന്റിനറി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എസ്എന്‍ഡിപി ഹൈസ്കൂള്‍, ആലുവ ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കാര്‍ഡിനല്‍ ഹൈസ്കൂള്‍ തൃക്കാക്കരയെ തോല്‍പ്പിച്ചു. എസ്എന്‍ഡിപി ഹൈസ്കൂളിലെ വിധു കൃഷ്്ണ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങില്‍ മുഖ്യ അതിഥിയായ കോര്‍പ്പറേറ്റ്് ജനറല്‍ മാനേജര്‍ റവ. ഫാ. ഡോ. പോള്‍ ചിറ്റിലപ്പിള്ളി ട്രോഫികള്‍ സമ്മാനിച്ചു. യു.പി അബ്രഹാം അദ്ധക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: