Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:16 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയാകാന്‍ കുപ്പായമിട്ട് സതീശനും രമേശ് ചെന്നിത്തലയും കടിപിടി തുടങ്ങിയതിനു പിന്നാലെ ഹൈക്കമാന്‍ഡിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി ചമഞ്ഞ് കെ.സി. വേണുഗോപാല്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കം ശക്തമാക്കി. ഇതോടെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് കലഹങ്ങള്‍ക്ക് പുതിയ മാനം കൈവന്നു.

മൂന്നുപേരും സ്ഥാനമുറപ്പിക്കാന്‍ വിവിധ മാര്‍ഗങ്ങളുപയോഗിച്ച് കൂടുതല്‍ എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ മത്സരിക്കുന്നതിനിടെ എതിര്‍ചേരിയെ വെട്ടിനിരത്താനും നീക്കം തുടങ്ങി. പൊടിപിടിച്ചു കിടക്കുന്ന അഴിമതിക്കേസുകള്‍ കുത്തിപ്പൊക്കല്‍ മുതല്‍ ലൈംഗികാതിക്രമകേസുകള്‍ ചികഞ്ഞെടുക്കല്‍വരെ ഇതിനായി ഉപയോഗിച്ചു തുടങ്ങി. മുഖ്യമന്ത്രി സ്ഥാനമോഹികളായി രംഗത്തുള്ള മൂന്നുപേരും വിവിധ അഴിമതി ആരോപണങ്ങളിലും കേസുകളിലും പെട്ടവരായതിനാല്‍ മറുഭാഗം ഇതെല്ലാം വിദഗ്ധമായി മുതലെടുക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

സതീശന്‍ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട്, കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ യുകെ, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് പണം പിരിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ കേസില്‍ അന്തിമ തീരുമാനമെടുക്കേണ്ട മുഖ്യമന്ത്രി പദത്തില്‍ സതീശന്‍ വരുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാന്‍ തയാറെടുക്കുന്നത്.

ഹരിയാനയിലെ ‘സീറ്റ് വില്‍പന’യില്‍ കെ.സി. വേണുഗോപാലിനെതിരെ ദല്‍ഹി പോലീസ് കേസെടുത്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബവാനി മണ്ഡലത്തില്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ 7 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഹരിയാന മഹിള കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി സുചിത്ര ദേവിയുടെ ഭര്‍ത്താവ് ഗൗരവ് കുമാറാണ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമ പരാതിയില്‍ വേണുഗോപാലിനെ വെറുതേവിട്ട തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ സരിതാനായര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളജിന് സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് 2016 ല്‍ നടന്ന അഴിമതിയും വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് കരുവാറ്റയില്‍ 12.5 കോടി ചെലവില്‍ 12 ഏക്കറോളം ഭൂമി ഏറ്റെടുത്തതിലെ രമേശ് ചെന്നിത്തലയുടെ അഴിമതിയാണ് ചര്‍ച്ചയായിരിക്കുന്നത്. 99 ഭൂവുടമകളില്‍ നിന്ന് 21.71 ഏക്കര്‍ വസ്തു ഏറ്റെടുക്കാന്‍ 20 കോടി അനുവദിച്ചതിലും തണ്ണീര്‍ത്തടത്തില്‍ മെഡിക്കല്‍കോളജിന് പദ്ധതിയിട്ടതിലും അഴിമതിയുടെ മണമുണ്ട്. ഇടനിലനിന്നവര്‍ വഴി വന്‍തുക കൈമറിഞ്ഞതായും ആക്ഷേപമുണ്ട്. എന്നാല്‍ ഇതെല്ലാം തുടര്‍ന്നു വന്ന പിണറായി സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു.
പരസ്പരം അഴിമതികള്‍ വിളിച്ചുപറഞ്ഞ് അവസരം മുടക്കുക എന്ന തന്ത്രവും മുഖ്യമന്ത്രി മോഹം പൂവണിയാനായി മൂന്നുപേരും പുറത്തെടുത്തതോടെ വരും നാളുകള്‍ ഗ്രൂപ്പുകളിയുടെ പുതിയ കഥകള്‍ പുറത്തുവരുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍.

Tags: K.C VenugopalRamesh ChennithalaKerala Chief Ministervd satheesanKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.