Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:10 am IST
inNews, India

ചെന്നൈ: അപ്രതീക്ഷിതമായി അത്ഭത വിജയം നേടി തമിഴ്‌നാട്ടിൽ അധികാരത്തിലെത്താൻ പോകുന്ന നടൻ വിജയ് നയിക്കുന്ന ടിവികെ, പിന്നെയും രാഷ്‌ട്രീയ ശ്രദ്ധകേന്ദ്രമാകുന്നു. 234 അംഗ സഭയിൽ ടിവികെ യ്‌ക്ക് 1089 സീറ്റാണ്. 118 സീറ്റു വേണം ഭൂരിപക്ഷത്തിന്. കോൺഗ്രസ്സിന്റെ പിന്തുണ തേടിയ വിജയ്്ക്ക് അഞ്ചംഗ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ പിന്നെയും പിന്തുണ ആവശ്യമുണ്ട്.
ഡിഎംഐ വിജയ്‌ക്ക് പിന്തുണ നൽകില്ല എന്ന് പ്രഖ്യാപിച്ചു. ഇൻഡി മുന്നണിയായാണ് വിജയ്‌ക്കെതിരേ ഡിഎംകെ മത്സരിച്ചത്. അതിൽനിന്നാണ് കോൺഗ്രസ് ഇപ്പോൾ പിന്തുണ അറിയിച്ചിരിക്കുന്നത്. പക്ഷേ ഇൻഡി മുന്നണിയിലെ മുസ്ലിം ലീഗ് വിജയ്‌ക്ക് പിന്തുണ നൽകില്ല എന്നറിയിച്ചു. അവർക്ക് രണ്ട് എംഎൽഎമാരാണ്. ‘ഞാൻ ഹിന്ദു’എന്ന വിജയ് പ്രഖ്യാപനമാണ് അതിന് മുഖ്യകാരണം.
കോൺഗ്രസ് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ്. അഞ്ച് എംഎൽഎമാരുള്ള അവർക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് വ്യവസ്ഥ. ഇതിന് ടിവികെ വഴങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. കോൺഗ്രസ് പിന്നിൽനിന്നു കുത്തി എന്നാണ് പിന്തുണ തീരുമാനത്തിൽ ഡിഎംകെയുടെ ആദ്യ പ്രതികരണം. അതായത്് തമിഴ്‌നാട്ടിലെ തോൽവിയോടെ അവിടെ ഇൻഡി മുന്നണി പൊളിഞ്ഞുവെന്നർത്ഥം. ഇടതുപക്ഷ കക്ഷികൾ പിന്തുണക്കാര്യത്തിൽ മെയ് എട്ടുവരെ കാത്തിരിന്നേ അഭിപ്രായം പറയാനാവൂ എന്ന് അറിയിച്ചിട്ടുണ്ട്. വിജയ് ആണെങ്കിൽ ഇന്ന് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അതിനിടെ എൻഡിഎയുടെ ഘടകകക്ഷിയായ എഐഎഡിഎംകെ എംഎൽഎമാർ നേതാവ് എടപ്പാടി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത് വിജയ്‌ക്ക് പുറത്തുനിന്നുള്ള നിരുപാധിക പിന്തുണ പ്രഖ്യാപിക്കാനാണ്. ഇന്ന് വൈകിട്ട് എൻഡിഎ തീരുമാനം അറിയിക്കും.
വിജയ് ഇന്നുതന്നെ ഗവർണറെ കണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

Tags: TNTVKiumlTVijay#TNGovernor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.