കറാറ: ഓസീസിനെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 21 റണ്‍സ് വിജയം. മഴമൂലം പത്ത് ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ്് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 108 റണ്‍സ് എടുത്തു.
മറുപടി പറഞ്ഞ ഓസീസിന് പത്ത് ഓവറില്‍ ഏഴു വിക്കറ്റിന് 87 റണ്‍സേ നേടാനയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: