Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരസാക്ഷാത്കാരം ചതുരാശ്രമത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 02:10 am IST
inSamskriti

ഒരു ബ്രഹ്മചാരി ജീവിതത്തിന്റെ ആദ്യപാദം  (ഇവിടെ വിദ്യാര്‍ഥിയെന്ന് അര്‍ഥം) വിദ്യാര്‍ജനത്തിനായി ചിട്ടപ്പെടുത്തണമെന്നാണ് ആചാര്യന്മാര്‍ നിര്‍ദേശിച്ചത്.  ജീവിതാന്ത്യം വരെ നമ്മളെല്ലാവരും വിദ്യാര്‍ഥികളാണ്. ശാസ്ത്രാധ്യയനത്തിനുള്ള പക്വത കൈവരിക്കുമ്പോഴാണ,് അതായത് അഞ്ചു വയസ്സു മുതലാണ് ഔപചാരികമായി ബ്രഹ്മചര്യം എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നത്.  

എന്താണ് ജീവിതം, എന്തിനാണ് ജീവിതം, ഞാനെന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് ഈ വക വിഷയങ്ങളെ മനസ്സിലാക്കി തന്റെ ഭാവി ജീവിതത്തിനുതകുന്ന ഒരു തൊഴിലെങ്കിലും അഭ്യസിച്ച് അനന്തരം അടുത്ത ആശ്രമമായ ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കാം. അവിടെ ഉചിതമായ ധര്‍മാചരണങ്ങള്‍   ചെയ്യുക. അനന്തരം വാനപ്രസ്ഥാശ്രമത്തിലേക്ക് പോകുമ്പോള്‍ അതൊരു തയ്യാറെടുക്കലാണ്. പാകപ്പെടുത്തലാണ്. 

കൂടുതലായി ഉപാസനകളിലൂടെ ഏകാഗ്രതയും ചിത്തശുദ്ധിയും വളര്‍ത്തി, എന്തിനോടൊക്കെ ഇത്രയും കാലം താദാത്മ്യപ്പെട്ടിട്ടുണ്ടോ ആ താദാത്മ്യ ബന്ധങ്ങളെല്ലാം ഒന്നൊന്നായി അഴിച്ചെടുക്കാം. ഇതേന്റേത്, ഇതെന്റേത് എന്ന് പറഞ്ഞ് പലതിനോടും താദാത്മ്യപ്പെട്ടിട്ടുണ്ട് നമ്മള്‍. ഈ,  എന്റേതെന്നു പറയുന്നതിലെ അര്‍ഥശൂന്യത മനസ്സിലാക്കി, പരിപൂര്‍ണ വിവേക വൈരാഗ്യങ്ങള്‍ വരുമ്പോള്‍ സന്ന്യസിക്കാം. 

ഇവിടെ തീര്‍ത്തും ആത്മാനുസന്ധാനത്തില്‍ ആര് ഞാന്‍, എന്താണെന്റെ ശരിയായ സ്വരൂപമെന്ന അനുസന്ധാനത്തില്‍ മുഴുകി കളയാം. ഇങ്ങനെ യഥാക്രമം ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ ആശ്രമങ്ങളിലൂടെ പരമമായ ഈശ്വര സാക്ഷാത്ക്കാരത്തിലേക്ക് ഉയരുന്ന മാര്‍ഗമാണ് പ്രവൃത്തിമാര്‍ഗം. 

( എറണാകുളം ടിഡിഎം ഹാളില്‍ നടത്തുന്ന ‘തപസ്’  പ്രഭാഷണ പരമ്പരയില്‍ നിന്ന് )

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.