Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവഹൂതിയുടേയും കര്‍ദമ മഹര്‍ഷിയുടേയും വിവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 02:05 am IST
inSamskriti

മഹാരാജാവിന്റെ ആജ്ഞ ശിരസാ വഹിക്കാന്‍ തയ്യാറാണെന്ന കര്‍ദമ മഹര്‍ഷിയുടെ വാക്കുകള്‍ സ്വയംഭൂവ മനുവിനെ ഏറെ സന്തോഷിപ്പിച്ചു. ക്ഷത്രിയ ധര്‍മത്തെക്കുറിച്ച് ഓര്‍മിപ്പിക്കുംവിധവും, അക്കാര്യത്തില്‍ സ്വായംഭുവ മനുവിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു പുകഴ്‌ത്തുന്ന വിധവുമായിരുന്നു കര്‍ദമന്റെ വാക്കുകള്‍.

താന്‍ വന്നതിന്റെ ഉദ്ദേശ്യങ്ങള്‍ കര്‍ദമ മഹര്‍ഷിയോട് തുറന്നു പറയുന്നതിനുള്ള സാഹചര്യങ്ങള്‍ കര്‍ദമ മഹര്‍ഷി തന്നെ ഒരുക്കിത്തന്നിരിക്കുന്നു.അതിനാല്‍ പെട്ടെന്നുതന്നെ വിഷയത്തിലേക്കുള്ള കടന്നുവരാന്‍ സ്വയംഭുവ മനുവിനു സാധ്യമായി.

തന്റെ മകള്‍ ദേവഹുതി വയസ്സുകൊണ്ടും ശീലംകൊണ്ടും ഗുണാദികള്‍കൊണ്ടും വളരെ യോഗ്യയാണ്. മഹര്‍ഷേ അങ്ങയുടെ ശീലം, തീഷ്ണ ബുദ്ധി, സൗന്ദര്യം, ഗുണം ഇത്യാദികളെക്കുറിച്ച് നാരദാദി മഹര്‍ഷിമാരില്‍ നിന്ന് കേട്ടറിഞ്ഞ് ദേവഹൂതിയുടെ മനസ്സ് അങ്ങെ മനസാ ആദരിക്കുന്നു. അതിനാല്‍ മഹര്‍ഷേ അങ്ങയുടെ ഗൃഹസ്ഥാശ്രമത്തിലേക്ക് പങ്കാളിയായി എന്റെ മകളെ സ്വീകരിച്ചാലും. കന്യാവനം എന്റെ കര്‍ത്തവ്യമാണ്. അത് സ്വീകരിക്കാനുള്ള പാത്രമായി അങ്ങയെയാണ് വിധി നിര്‍ദേശിച്ചിരിക്കുന്നത്.

സ്വായംഭുവമനു ഇത് നിര്‍ദ്ദേശിച്ചപ്പോള്‍ കര്‍ദമ മഹര്‍ഷി മനസ്സുകൊണ്ട് സന്തോഷിച്ചു. വിധാതാവിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് കര്‍ദമ മഹര്‍ഷിയ്‌ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അതിനുള്ള അവസരവും കാത്തു കഴിയുകയായിരുന്നു മഹര്‍ഷി. എന്നാല്‍ തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് മുന്‍കൂട്ടിപ്പറഞ്ഞില്ലെങ്കില്‍ അത് ചതിയായി വ്യാഖ്യാനിക്കപ്പെടും.

കര്‍ദമ മഹര്‍ഷി പ്രതിവചിച്ചു.

ഭഗവന്‍, അങ്ങയുടെ പുത്രി ബഹുസുന്ദരിയാണ്. ഗൃഹസ്ഥാശ്രമത്തിന് തല്‍പരരായിരിക്കുന്ന ആരും ആഗ്രഹിക്കുന്നതുപോലെ ആകര്‍ഷണീയ രൂപ ഗുണശീലാദികള്‍ ദേവഹൂതിക്കുണ്ട്. വിധിയുടെ നിയോഗത്തെക്കുറിച്ചും എനിക്കു ധാരണയുണ്ട്. എന്നാല്‍ ഭഗവത് പ്രാപ്തി എന്ന ജീവിതലക്ഷ്യവുമായാണ് എന്റെ ജീവിതം. അങ്ങയുടെ നിര്‍ദേശം നിരാകരിക്കാന്‍ ഞാന്‍ ശക്തനുമല്ല. അതിനാല്‍ അങ്ങയുടെ പുത്രിയെ ഞാന്‍ സ്വീകരിക്കാം. എന്നാല്‍ ജീവിതയാത്രക്ക് സഹായിക്കാനുതകുന്ന, പ്രപഞ്ചസത്യത്തെ ബോധ്യപ്പെടുത്താനുതകുന്ന വിധത്തില്‍ ഒരുപുത്രോല്‍പ്പത്തി ഉണ്ടായിക്കഴിയുമ്പോള്‍ ഞാന്‍ വാനപ്രസ്ഥത്തിനു യാത്രയാകും എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കണം.

”യതോളഭവദ്വിശ്വമിദം വിചിത്രം

സംസ്ഥാസ്യതേ യത്ര ച വാവതിഷ്ഠതേ

പ്രജാപതീനാം പതിരേഷമഹ്യം

പരം പ്രമാണം ഭഗവാനനന്തഃ”

ഈ വിശ്വം ആരില്‍നിന്നുണ്ടായി, ആരില്‍ നിലനി

ല്‍ക്കുന്നുവോ, ആരില്‍ ലയിച്ചു ചേരുമോ ആ ഭഗവാന്‍ അനന്തപത്മനാഭന്‍, എല്ലാ പ്രജാപതിമാര്‍ക്കും നാഥനാ

യ ആ ഭഗവാന്‍ തന്നെയാണ് എനിക്ക് പരമപ്രമാണം.

ഇത്രയും പറഞ്ഞ് കര്‍ദമ മഹര്‍ഷി ആ അനന്തപത്മനാഭനില്‍ തന്നെ മനസ്സുറപ്പിച്ച് അകത്തും പുറത്തും സച്ചിദാനന്ദന്‍ തന്നെയായി മൗനിയായി കാണപ്പെട്ടു. ആ ഇരുപ്പില്‍ മഹാതേജസ്വിയായി കര്‍ദമ മഹര്‍ഷിയെ പ്രകടമായിക്കണ്ട ദേവഹൂതിയുടെ മനസ്സ്, ആ മുഖത്തെ പ്രകാശത്തില്‍ ആകൃഷ്ടയായി.    ഇതുതന്നെ തനിക്ക് യോജിച്ച വരനെന്ന വിധിയുടെ നിശ്ചയത്തെ, തന്റെ മാതാപിതാക്കളുടെ തീരുമാനത്തെ ആനന്ദത്തോടെ സ്വാഗതം ചെയ്തു.

സ്വായംഭുവ മനു മുന്‍ നിശ്ചയപ്രകാരം തന്റെ മകള്‍ ദേവഹൂതിയെ കര്‍ദമ ഭഗവാനായിക്കണ്ട് കന്യാദാനം പൂര്‍ത്തീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.