Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ ഇടപാട് സുതാര്യവും ശുദ്ധവും; കോണ്‍ഗ്രസ് വാദങ്ങള്‍ പൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 03:24 pm IST
in India

ന്യൂദല്‍ഹി : റഫാല്‍ ഇടപാട് സുതാര്യവും ശുദ്ധവുമാണെന്നും ഈ കാര്യത്തില്‍ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും ദസോ സിഇഒ എറിക്ക് ട്രാപ്പിയര്‍. എറിക്കിന്റെ വെളിപ്പെടുത്തലിലൂടെ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് തെളിയുകയാണ്. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ദസോ മേധാവി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

റഫാല്‍ ഇടപാടിനെതിരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ഉണ്ടാകാറുള്ളതു പോലെ തികച്ചും ആഭ്യന്തരമായ രാഷ്‌ട്രീയ വിഷയങ്ങള്‍ മാത്രമാണത്. എന്നാല്‍ ഇടപാട് തീര്‍ത്തും സുതാര്യവും ശുദ്ധവുമാണ്. ഇന്ത്യന്‍ വ്യോമസേന ഇടപാടില്‍ പൂര്‍ണ തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ നേരത്തെ പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു. തനിക്ക് കള്ളം പറയേണ്ട കാര്യമില്ല. കമ്പനി മേധാവി എന്ന നിലയില്‍ തനിക്ക് കള്ളം പറയാനുമാകില്ല. ഓഫ്‌സെറ്റ് കരാറില്‍ റിലയന്‍സിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഓഫ്‌സെറ്റ് കരാര്‍ 30 കമ്പനികളുമായി ധാരണയായി കഴിഞ്ഞു. ഓഫ്‌സെറ്റ് ഇടപാടിന്റെ 40 ശതമാനത്തിന് കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു.ഇതില്‍ 10 ശതമാനം മാത്രമാണ് റിലയന്‍സിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 2012 മുതല്‍ സംയുക്തമായി കമ്പനി ആരംഭിക്കാന്‍ തങ്ങളും റിലയന്‍സും തമ്മില്‍ ധാരണയായതാണ്. കരാര്‍ ഉറപ്പിക്കാനാണ് കാത്തു നിന്നത്.

യുപിഎ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറില്‍ നിന്ന് 9 ശതമാനം വിലകുറവാണ് പുതിയ കരാറില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ തമ്മില്‍ ഇടപാട് ഉറപ്പിച്ചതു കൊണ്ടാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഇടപാടില്‍ റിലയന്‍സിനെ തെരഞ്ഞെടുത്തത് കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. റാഫേല്‍ വിമാനങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറിനേക്കാള്‍ കൂടുതലാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ദസോ മേധാവിയുടെ വെളിപ്പെടുത്തലിലൂടെ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

പുതിയ വാര്‍ത്തകള്‍

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.