Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്മയുടെ ഓര്‍മ നിലനിര്‍ത്താന്‍ സേവാ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 05:00 am IST
in India

ബെംഗളൂരു: അമ്മ ഗിരിജാ ശാസ്ത്രിയുടെ ഓര്‍മ നിലനിര്‍ത്താനായി അദമ്യ ചേതന എന്ന സേവാകേന്ദ്രത്തിന് 1998ല്‍ അനന്ത് കുമാര്‍ രൂപം നല്‍കി. ജനപ്രതിനിധിയുടെ തിരക്കിലും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ശ്രദ്ധാലുവായി. ഭാര്യ തേജസ്വനി ചെയര്‍പേഴ്‌സണായ ട്രസ്റ്റ് രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. 

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പഠന കേന്ദ്രമായിട്ടാണ് ആരംഭിച്ചത്. 1999ല്‍ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. 2001ല്‍ രക്തദാനത്തിനായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. 

സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയ്‌ക്ക് സ്‌കൂളുകളില്‍ പോഷകാഹാരം നല്‍കുന്ന അന്ന-അക്ഷര-ആരോഗ്യ പദ്ധതി 2003 ജൂണില്‍ ആരംഭിച്ചു. 10,000 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കിയാണ് തുടക്കം കുറിച്ചത്. 2003 നവംബറില്‍ പതിനാറായിരമായി. 2004ല്‍ 24,000, 2017ല്‍ രണ്ടു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണംനല്‍കുന്ന പദ്ധതിയായി വളര്‍ന്നു. ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്ക് നിരവധി പദ്ധതികളും സംഘടന ആരംഭിച്ചു. ഇതിന് പുറമെ ഗ്രാമീണ വികസനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടന സജീവമായി. 

അന്ന-അക്ഷര-ആരോഗ്യ പദ്ധതിക്ക് പുറമെ ചിന്നാര ചേതന (കുട്ടികളുടെ മാഗസിന്‍), ശിക്ഷക ചേതന (അധ്യാപക പരിശീലനം). ആരോഗ്യ രംഗത്ത് ആരോഗ്യ ചേതന, രക്തദാനം, നേത്രചികിത്സാ ക്യാമ്പ്. 

ഗ്രാമീണ വികസനത്തിനായി സുഭിക്ഷ ഗ്രാമ അഭിവൃദ്ധി യോജന, വൃക്ഷയോജന, ക്ഷീര വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് 35,000 രൂപ വരെ പലിശ രഹിതമായി നല്‍കുന്ന ഗൗ ചേതന, പ്ലാസ്റ്റിക് സംസ്‌ക്കരണ ശാല. 

പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ ബെംഗളൂരു, സസ്യഗ്രാഹ പദ്ധതി, അനന്തവന, മഴവെള്ളസംഭരണി, മേല്‍ക്കൂരയില്‍ സോളാര്‍ വൈദ്യുതി ഉത്പ്പാദനം, പുകരഹിത പാചകം, മാലിന്യ സംസ്‌കരണം തുടങ്ങിയ പദ്ധതികള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. കുട്ടികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനായി എല്ലാ വര്‍ഷവും അദമ്യ ചേതനാ ഉത്സവങ്ങളും നടത്തിവരുന്നു. 

സംഘടനയുടെ വിവിധ പരിപാടികളില്‍ മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി, ഗവര്‍ണര്‍ വാജുഭായ് വാല, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിംഗ്, സുഷമ സ്വരാജ്, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, മുഖ്യമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വസുന്ധരാരാെജ സിന്ധ്യ, പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥസ്വാമി, ആദി ചുഞ്ചനാഗിരി മഠാധിപതി ബാലഗംഗദരനാഥ സ്വാമി, സുതൂര്‍ മഠാധിപതി ശിവരാത്രി ദേശീകേന്ദ്ര സ്വാമി, ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.