Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാധാരണ കുടുംബത്തില്‍ പിറന്ന് ജനനേതാവായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 04:54 am IST
inIndia

ബെംഗളൂരു: ഒരു സാധാരണ കുടുംബത്തില്‍, 1959ല്‍ റെയില്‍വെ ജീവനക്കാരന്‍ നാരായണ്‍ ശാസ്ത്രിയുടെയും ഗിരിജ എന്‍.ശാസ്ത്രിയുടെയും മകനായിട്ടായിരുന്നു അനന്ത് കുമാറിന്റെ ജനനം. ബിരുദധാരിയായിരുന്ന അമ്മ മകന്റെ പഠനത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തി. 

ഹൂബ്ലി കെഎസ് ആര്‍ട്‌സ് കോളേജില്‍ നിന്നു ബിരുദവും ജെഎസ്എസ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. ചെറുപ്പം മുതല്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി. എബിവിപിയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ദേശീയ സെക്രട്ടറി ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 

1975ല്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് എബിവിപി നേതാക്കള്‍ക്കൊപ്പം 30 ദിവസത്തെ ജയില്‍വാസം അനുഷ്ടിച്ചു. 1987ല്‍ ബിജെപിയില്‍ എത്തി. യുവമോര്‍ച്ചയുടെ സംസ്ഥാന, ദേശീയ അമരക്കാരനായി. 

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി പ്രസിഡന്റ്, ദേശീയ സെക്രട്ടറി ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 2003ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി. 2004ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി. ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്ഡിലും പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. 

1996 മുതല്‍ ബെംഗളൂരു സൗത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചു വരുന്നു. ബെംഗളൂരുവിനെ മെട്രോ നഗരമായി വികസിപ്പിച്ചെടുക്കാന്‍ വലിയ സംഭാവനയാണ് അനന്ത് കുമാര്‍ നല്‍കിയത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനം, മെട്രോ റെയില്‍ പദ്ധതി എന്നിവ നടപ്പാക്കാന്‍ പ്രത്യേക ശ്രദ്ധചെലുത്തി. ബെംഗളൂരുവിനെ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു അനന്ത്കുമാര്‍. കര്‍ണാടകയിലെ ബിജെപിയുടെ പ്രധാനപ്രചാരകരില്‍ ഒരാളായിരുന്നു അനന്തകുമാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാസങ്ങളോളം നീണ്ട പ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായിരുന്നു. 

രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, ജനപ്രതിനിധി എന്നതിനു പുറമെ നല്ല ഗാനരചയിതാവു കൂടിയായിരുന്നു അദ്ദേഹം. നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നിനിലയിലും ശോഭിച്ചു. കന്നഡ, ഹിന്ദി, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നു.

പി.എന്‍. സതീഷ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.