ന്യൂദല്‍ഹി: സിബിഐ ഉദ്യോഗസ്ഥര്‍ക്കായി ശ്രീശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ആര്‍ട് ഓഫ് ലിവിങ്ങിന്റെ പരിശീലനക്കളരി.
ഇന്‍സ്പെക്ടര്‍ പദവിയിലുള്ള ഡയറക്ടര്‍ ഇന്‍ ചാര്‍ജുമാര്‍ വരെ നൂറ്റമ്പതിലധികം ഉന്നത ഉദ്യോഗസ്ഥരാണ് സിബിഐ ആസ്ഥാനത്ത് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: