Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആര്‍ഷഭാരത പാരമ്പര്യ ചികിത്സയില്‍ രോഗികള്‍ക്ക് തുണയായി മാധവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 10:57 pm IST
inKannur

ചെറുപുഴ: അറിവിന്റെ അക്ഷയഖനിയാണ് ഭാരതത്തിന്റെ ആയുര്‍വേദ, പാരമ്പര്യ വൈദ്യചികിത്സാരംഗം പശ്ചാത്യരായ ഒട്ടേറെ ഗവേഷകര്‍ ഇന്നും നമ്മുടെ ഒറ്റമൂലികളെയും പച്ചമരുന്നുകളെയും കുറിച്ച് ഗവേഷണം നടത്തുമ്പോള്‍ മലയോര വനാതിര്‍ത്തിയില്‍ രോഗികള്‍ക്ക് രക്ഷകനാവുകയാണ് മാധവന്‍ എന്ന ചെറിയ മനുഷ്യന്‍.  

വൈദ്യശാസ്ത്ര രംഗത്ത് ശാസ്ത്രം തോറ്റിടത്ത് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി പേരെടുക്കുകയാണ് കാസറഗോഡ് ജില്ലയില്‍ പരപ്പയ്‌ക്കടുത്ത് ബാണത്തെ മാധവന്‍ എന്ന ഈ അന്‍പതുകാരന്‍. പൂര്‍വ്വികര്‍ പകര്‍ന്നുനല്‍കിയ ഒറ്റമൂലി മരുന്ന് കൊണ്ട് ഇദ്ദേഹം പുനര്‍ജന്മം നല്‍കിയവരുടെ എണ്ണം ധാരാളമാണ്. കാന്‍സര്‍ ഒഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും ഇദ്ദേഹം പച്ചമരുന്ന് നല്‍കി വരുന്നു. മരുന്ന് ഉപയോഗിച്ചവര്‍ക്കെല്ലാം രോഗശമനം ലഭിച്ചിട്ടുമുണ്ട്. വൃക്ക തകരാറിലായവരും കരള്‍ രോഗികളും ശ്വാസതടസമുള്ളവരെയും മൂലക്കുരു രോഗികളെയും ഇദ്ദേഹം ചികില്‍സിച്ചു ഭേദമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത രോഗി വന്ന് പരിശോധിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ പറമ്പില്‍ നിന്ന് പച്ചമരുന്ന് പറിച്ചു നല്‍കുകയാണ് എന്നതാണ്. എണ്ണ കാച്ചണമെങ്കില്‍ അപ്പോള്‍ത്തന്നെ ഉണ്ടാക്കിനല്‍കും. ആരോടും കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങുന്ന ശീലം ഇദ്ദേഹത്തിനില്ല. 

ബിരിക്കുളം വനാതിര്‍ത്തിയോടു ചേര്‍ന്ന കൊച്ചു വീട്ടിലേക്ക് കാല്‍നടയാത്രയ്‌ക്കുള്ള വഴിയേ ഉള്ളൂ. നടന്നുവരാന്‍ പറ്റാത്ത രോഗികളെ രാത്രികാലങ്ങളില്‍ വീട്ടില്‍പോയി നോക്കി ചികിത്സ നല്‍കാറുണ്ട് ഇദ്ദേഹം. തീരെ കിടപ്പിലായ പലരെയും ഇതിലൂടെത്തന്നെ ഇദ്ദേഹം പുനര്‍ ജ്ജീവിപ്പിച്ചിട്ടുണ്ട്. വന്ധ്യതയ്‌ക്കുള്ള ഇദ്ദേഹത്തിന്റെ ചികിത്സ ഏറെ ഫലവത്താണെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ടു മക്കളുടെ പിതാവായ വൈദ്യരെ സഹായിക്കുന്നത് ഭാര്യ രാധയും മകന്‍ മനുവും മനുവിന്റെ ഭാര്യ ശാരികയുമാണ്. 

ശാസ്ത്രം പാരാജയപ്പെട്ടിടത്തും ആയുസ്സ് തീരുമാനിക്കുന്നത് ദൈവമാണെന്ന ചൊല്ല് ചിലര്‍ക്ക് മാധവന്‍ വൈദ്യരിലൂടെ യാഥാര്‍ഥ്യമാവുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ വൈദ്യരുടെയും ഒപ്പം പച്ചമരുന്നുകളുടെ സിദ്ധിയറിഞ്ഞ് നാടിന്റെ നാനാഭാഗത്തും നിന്നും നൂറുകണക്കിനാളുകളാണ് വൈദ്യരെ തേടിയെത്തുന്നത്.

മാധവന്‍ വൈദ്യരെ സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം ടൗണില്‍ ബസ്സിറങ്ങി പരപ്പ ബസ്സില്‍ കയറി പുളിയംകോളത്ത് ഇറങ്ങണം. ഫോണ്‍: 9539554926.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.