Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഷട്ടറുകള്‍ അടച്ചു; പഴശ്ശി പദ്ധതിയില്‍ ജലവിതാനം ഉയര്‍ന്ന് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 10:53 pm IST
inKannur

ഇരിട്ടി: വേനല്‍ കടുക്കാന്‍ തുടങ്ങുകയും ജലവിതാനം ക്രമാതീതമായി താഴുകയും ചെയ്തതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ പൂര്‍ണ്ണമായും അടച്ചു. പതിനാറ് ഷട്ടറുകളും അടച്ചതോടെ രണ്ട് ദിവസം കൊണ്ടുതന്നെ ജലവിതാനം ഉയര്‍ന്നു തുടങ്ങി. 

 കഴിഞ്ഞ കാലവര്‍ഷം ആരംഭത്തിലായിരുന്നു പദ്ധതിയുടെ ഷട്ടറുകള്‍ മുഴുവന്‍ തുറന്നുവെച്ചിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമുണ്ടായ കനത്ത കാലവര്‍ഷവും ഉരുള്‍പൊട്ടലും മറ്റും കാരണം നിരവധി തവണയാണ് പഴശ്ശി പദ്ധതിയുടെ ഭാഗമായ ബാവലിയും അനുബന്ധ പുഴകളും കരകവിഞ്ഞൊഴുകിയത് . എന്നാല്‍ മഴ പൂര്‍ണ്ണമായും നിന്നതോടെ നീരൊഴുക്ക് കുറയുകയും ജലവിതാനം അതിവേഗത്തില്‍ താഴ്ന്ന് പുഴ വറ്റിവരളുകയും ചെയ്തു തുടങ്ങി. പദ്ധതി പ്രദേശത്തെ കിണറുകളിലും ജലവിതാനം ഇതോടെ താഴുന്നതായാണ് കണ്ടത്. ശക്തമായ വരള്‍ച്ചയും പഴശ്ശിയെ ആശ്രയിച്ച് ജില്ലയിലാകെ വിതരണം നടത്തുന്ന ജപ്പാന്‍ കുടിവെള്ളമടക്കമുള്ള പദ്ധതികളെ ഇത് ബാധിക്കുമെന്ന് കണ്ടതോടെ ഷട്ടറുകള്‍ എത്രയും പെട്ടെന്ന് അടച്ച് വെള്ളം സംഭരിക്കണമെന്ന ആവശ്യം പലകോണില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ പദ്ധതി പ്രദേശത്ത് ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളില്‍ മൂന്നു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള മെത്തിക്കുന്ന പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത് കാരണം ഷട്ടര്‍ അടക്കുന്നത് താമസിപ്പിക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ ഷട്ടര്‍ അടക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും അനുദിനം താണുകൊണ്ടിരുന്ന ജലവിതാനവും തുലാവര്‍ഷത്തിന്റെ കുറവും അധികൃതരിലും ആശങ്ക സൃഷ്ടിച്ചതോടെ വെള്ളം സംഭരിക്കല്‍ നേരത്തെ ആക്കുകയായിരിക്കുന്നു. 

26.52 മീറ്ററാണ് പദ്ധതിയുടെ സംഭരണ ശേഷി. ജലസേചന പദ്ധതിയായി തുടങ്ങിയ പദ്ധതി കോടികള്‍ ചിലവിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് കുടിവെള്ള പദ്ധതിയാക്കി മാറ്റുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഒട്ടുമിക്ക കുടിവെള്ള പദ്ധതികളും ഇപ്പോള്‍ പഴശ്ശിയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിനാവശ്യമായ കുടിവെള്ളമടക്കമുള്ള ജലം ലഭ്യമാക്കുന്നതും പഴശ്ശിയില്‍ നിന്നാണ്. കുടിവെള്ള പദ്ധതികള്‍ കൂടാതെ പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതികൂടി ഇവിടെ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കയാണ്. ഇതിന്റെ പ്രവര്‍ത്തിയും പുരോഗമിച്ചു വരികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.