Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടെന്ന് തുറന്നു സമ്മതിച്ച് ജ്യോതിരാദിത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2018, 01:30 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവും മാധവറാവു സിന്ധ്യയുടെ മകനുമായ ജ്യോതിരാദിത്യ സിന്ധ്യ. അടുത്ത മുഖ്യമന്ത്രി ജ്യോതിരാദിത്യയായിരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ ഒരു ജനസേവകനാണ്. അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തില്‍ നിന്ന്:

? നിങ്ങളുടെ പാര്‍ട്ടി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാത്തതെന്തുകൊണ്ട്

= അതിന്റെ ആവശ്യമില്ല. ഈ സര്‍ക്കാരിനെ ഒഴിവാക്കുകയെന്നതാണ് പ്രധാന ആവശ്യം. ബിജെപി യുപിയിലും ബീഹാറിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. ഞങ്ങളുടേത് ജനാഭിമുഖ്യമുള്ള പാര്‍ട്ടിയാണ്. അവിടെ ഒരു മുഖം ഉയര്‍ത്തിക്കാണിക്കണമെന്നില്ല.

? പക്ഷെ നിങ്ങളുടെ പാര്‍ട്ടിയില്‍ ചേരിപ്പേരാണല്ലോ ദ്വിഗ്‌വിജയ് സിങ്ങും ജ്യോതിരാദിത്യയും കമല്‍നാഥും തമ്മില്‍..

= പത്രക്കാരാണ് അങ്ങനെ പറയുന്നത്. മുന്‍പ് അങ്ങനെയുണ്ടായിരുന്നു, അതു ശരിയാണ്. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചാണ്. സംയുക്ത മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലുമാണ് ഞങ്ങള്‍. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്.

? പക്ഷെ പാര്‍ട്ടി ടിക്കറ്റിനെച്ചൊല്ലി നിങ്ങളും ദ്വിഗ്‌വിജയും തമ്മില്‍ പൊതുസ്ഥലത്ത് വഴക്കുണ്ടായല്ലോ

= അതേപ്പറ്റി ഒരുപാട് പറഞ്ഞു. അത്തരം കാര്യങ്ങള്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. അത് കള്ള വാര്‍ത്തയാണ്. ഞാനും ദ്വിഗ്‌വിജയും തമ്മില്‍ മോശമായ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ശരിയാണ്. ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എല്ലാവര്‍ക്കും വ്യത്യസ്ഥമായ അഭിപ്രായങ്ങളുണ്ടല്ലോ. ഭിന്നതകള്‍ ആരോഗ്യകരമാണ്. എന്നാല്‍ പരസ്യമായ വാക്ക് തര്‍ക്കം ഉണ്ടായിട്ടില്ല.

? കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശ് ബിജെപിയുടെ കോട്ടയാണ്. അതില്‍ ആശങ്കയില്ലേ

= മധ്യപ്രദേശ് ബിജെപി കോട്ടയല്ല. മധ്യപ്രദേശിലെ ജനങ്ങള്‍ അതിഷ്ടപ്പെടുന്നില്ല.

? രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ചെയ്തപോലെ നിങ്ങള്‍ മധ്യപ്രദേശില്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കാത്തതില്‍ ഖേദമില്ലേ

= പാര്‍ട്ടിയെടുക്കുന്ന എന്തു തീരുമാനവും അംഗീകരിക്കും. അരുണ്‍ യാദവിനെ പിസിസി അധ്യക്ഷനാക്കിയത് പാര്‍ട്ടിയാണ്. പിന്നെ കമല്‍നാഥിനെയാക്കി. അത് ഒരു പ്രശ്‌നമല്ല. 

? മൃദുഹിന്ദുത്വം ഗുണം ചെയ്യുമോ

= മൃദുഹിന്ദുത്വം കടുത്ത ഹിന്ദുത്വം എന്നിങ്ങനെയില്ല. എന്റെ മതം ഹിന്ദൂയിസം മതമല്ല തത്ത്വചിന്തയാണ്. ബിജെപിക്ക് ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ല.

? പാര്‍ട്ടിക്ക് സംഘനാപരമായി ശക്തിയില്ലല്ലോ

= അത് ശരിയല്ല. സംഘടനാ ശേഷിയുണ്ട്. ബിജെപിയുടേത് പണശക്തിയാണ്.

? മോദി ഘടകത്തില്‍ ആശങ്കയില്ലേ. അദ്ദേഹം അവസാനമാണ് എത്തുക, അതോടെ തെരഞ്ഞെടുപ്പ് മാറിമറിയും

= ബിജെപി എന്തുവേണമെങ്കിലും ചെയ്യട്ടെ. ഞങ്ങള്‍ ഞങ്ങളുടെ നിലയ്‌ക്ക് മുന്നേറും. ഇപ്പോഴേ ശക്തമായ പ്രചാരണം വേണമെന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.