Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗിറ്റാറില്‍ ഭഗവത്ഗീത ആലപിച്ച് സ്വാമി ബാലകൃഷ്ണ ഗീതാനന്ദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 10:29 pm IST
in Kannur

കണ്ണൂര്‍: ഗിറ്റാറിലൂടെ ഭഗവത്ഗീത ആലപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍. കണ്ണൂര്‍ കല്യാശേരി സ്വദേശിയായ സ്വാമി ബാലകൃഷ്ണ ഗീതാനന്ദ് എന്ന ഗിറ്റാര്‍ ബാബയാണ് ഭഗവത് ഗീത ഗിറ്റാറുപയോഗിച്ച് പാടി ശ്രദ്ധേയനാകുന്നത്.

1974 ലാണ് ഗിറ്റാര്‍ പഠിച്ചു തുടങ്ങിയത്. 1985ല്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വെച്ച് ചിന്മയമിഷന്റെ ഭഗവത്ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തെക്കുറിച്ചുള്ള പരിപാടി നടന്നിരുന്നു. ഈ പരിപാടി കണ്ടതോടെ ഭഗവത്ഗീതയില്‍ താന്‍ ആകൃഷ്ടനായി എന്നും ബാബ പറയുന്നു. ഈ പ്രചോദനത്തില്‍ നിന്നാണ് ഭഗവദ്ഗീത ഗിറ്റാറുപയോഗിച്ച് പാടാന്‍ തുടങ്ങിയത്. സുപ്രീം കോടതിയിലും യോഗ ദിനത്തില്‍ അമേരിക്കയിലും ഭഗവത് ഗീതയില്‍ ഗിറ്റാറുപയോഗിച്ചുള്ള വിസ്മയം തീര്‍ത്തിട്ടുണ്ട് ബാബ. 

ഭഗവദ്ഗീതയിലെ 18 അദ്ധ്യായങ്ങളില്‍ ഗീതാധ്യാനമെന്ന 72 ശ്ലോകങ്ങളടങ്ങിയ രണ്ടാം അദ്ധ്യായവും 42 ശ്ലോകങ്ങളടങ്ങിയ നാലാം അദ്ധ്യായവും 42 ശ്ലോകങ്ങളടങ്ങിയ പത്താം അദ്ധ്യായവും 20 ശ്ലോകങ്ങളടങ്ങിയ 12, 15 അദ്ധ്യായങ്ങളും ഗീതാ ആരതി എന്ന അവസാന ഭാഗവും ഗിറ്റാറോടു കൂടി ഗിറ്റാര്‍ ബാബ പാടും. കഴിഞ്ഞ ജൂണ്‍ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനത്തില്‍ അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ ഗിറ്റാറിലൂടെയുളള ഗീതാപാരായണം പ്രക്ഷേപണം ചെയ്തിരുന്നു.

 പാപ്പിനിശേരി സ്റ്റേഷന്‍ മാസ്റ്ററായിരുന്ന അന്തരിച്ച ജഫ്രി മാന്‍സലില്‍ നിന്നാണ് ഗിറ്റാര്‍ പഠിച്ചത്. ഗിറ്റാറോടുകൂടി പാടാന്‍ പ്രേരിപ്പിച്ചത് ഡല്‍ഹി ചിന്മയമിഷന്റെ ചീഫായിരുന്ന സ്വാമി നിഖിലാന്ദ സരസ്വതിയാണ്. ഭഗവത്ഗീതയുടെ അര്‍ത്ഥം പറഞ്ഞതിന് ശേഷമാണ് ഗിറ്റാറുപയോഗിച്ച് പാടുന്നത്. നിലവില്‍ ഋഷികേശിലെ നിത്യാനന്ദ ആശ്രമത്തിലാണ് താമസിക്കുന്നത്. വിദേശികളടക്കം നിരവധിപേര്‍ ഇദ്ദേഹത്തിന്റെ ഗീതാപാരായണം ആസ്വദിക്കാനെത്താറുണ്ട്. സുപ്രീംകോടതി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ കീഴിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇപ്പോഴും വര്‍ഷത്തില്‍ കുറഞ്ഞത് 25 തവണയെങ്കിലും കക്ഷികള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.

അറുപത്തിയാറ് വയസുള്ള ഇദ്ദേഹത്തിന് ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്. സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ഇത് ഒരു വിനോദമായാണ് എടുക്കാറുള്ളതെന്നും ആരെങ്കിലും പഠിക്കാനായി വന്നാല്‍ പഠിപ്പിച്ചുകൊടുക്കാന്‍ മടയില്ലെന്നും ബാബ പറയുന്നു. ഇതിനകം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഗിറ്റാറുപയോഗിച്ച് ഗീത ആലപിച്ച ഗിറ്റാര്‍ ബാബ ഇന്ന് രാവിലെ പത്തുമണിമുതല്‍ കണ്ണൂര്‍ അഴീക്കോടുള്ള പുതിയ മുണ്ടയാട് ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Kerala

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.