Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജിത് ജോഗിയും ബിഎസ്പിയും; കോണ്‍ഗ്രസില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:32 am IST
in India

ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ വര്‍ഷങ്ങളായി അധികാരത്തിനു പുറത്തുള്ള കോണ്‍ഗ്രസിന് ഇരട്ടിതലവേദനയായി ഇത്തവണ അജിത് ജോഗി-ബിഎസ്പി സഖ്യം. വികസനത്തിന്റെ കണക്കുമായി നാലാമതും അധികാരത്തിലേറാന്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷയും തെറ്റിക്കുന്നു ഇവര്‍. 

അജിത് ജോഗിയും മായാവതിയും ഒന്നിക്കുന്നത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു. ഇത് ബിജെപിയുടെ വിജയം എളുപ്പമാക്കും. 2013ല്‍ ബിഎസ്പിക്ക് 4.27 ശതമാനം വോട്ടും ഒരു സീറ്റുമാണ് ലഭിച്ചത്. 

ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയായ ജോഗി മുന്‍ കോണ്‍ഗ്രസ് നേതാവുമാണ്. പ്രവര്‍ത്തകസമിതിയില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് 2016ല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചാണ് ജോഗി ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് (സിജെസി) രൂപീകരിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും ബദലാവുമെന്നായിരുന്നു പ്രഖ്യാപനം. പകുതിയിലേറെ സീറ്റുകളില്‍ സിജെസി മത്സരിക്കും. ജോഗിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിഎസ്പിക്ക് പുറമെ സഖ്യത്തിലുള്ള സിപിഐക്ക് ഏതാനും സീറ്റുകള്‍ ലഭിക്കും. 

1986ല്‍ രാജ്യസഭാ പ്രവേശനത്തിലൂടെയാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ജോഗി രാഷ്‌ട്രീയത്തിലിറങ്ങിയത്. 2013ലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മുഖ്യമന്ത്രി മഹേന്ദ്ര കര്‍മ, സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ 27 മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ നാമാവശേഷമാക്കിയ ആക്രമണത്തെക്കുറിച്ച് ജോഗിക്ക് അറിവുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. 2003ല്‍ എന്‍സിപി നേതാവ് രാം അവതാര്‍ ജഗ്ഗി കൊല്ലപ്പെട്ട സംഭവത്തില്‍ 2007ല്‍ ജോഗിയും മകന്‍ അമിത് ജോഗിയും അറസ്റ്റിലായിരുന്നു. 2003ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി എംഎല്‍എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ജോഗിയുടെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. 

പ്രാദേശിക സഖ്യത്തെ എഴുതിത്തള്ളാനാകില്ലെന്നും മുപ്പതോളം സീറ്റുകളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു.  അഞ്ച് മുതല്‍ ആറ് ശതമാനം വോട്ടുവരെ ഇവര്‍ക്ക് നേടാനാകും. എന്നാല്‍, ഇതില്‍ ബിജെപിക്ക് ആശങ്കയില്ല. കോണ്‍ഗ്രസിന്റെ വോട്ടുകളാകും സഖ്യം നേടുക, അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയ്‌ക്ക് സമാനമായി ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടായാല്‍ കുമാരസ്വാമിയെപ്പോലെ ചുളുവില്‍ മുഖ്യമന്ത്രിയാകാമെന്നാണ് ജോഗിയുടെ പ്രതീക്ഷ. ജോഗിയുടെ ഭാര്യ രേണു ജോഗി ഇപ്പോഴും കോണ്‍ഗ്രസിലാണ്. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി അവഗണിക്കുകയാണെന്ന് പരാതിപ്പെട്ട് അവര്‍ യുപിഎ അധ്യക്ഷ സോണിയക്ക് കത്തയച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.