Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രാഹുല്‍ ഗാന്ധിയെ തള്ളി കെ.സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 10:34 pm IST
inKannur

കണ്ണൂര്‍: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സില്‍ അഖിലേന്ത്യാ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ ശക്തമായ ജനരോഷമുയര്‍ന്നിട്ടും യുവതീപ്രവേശനമാകാമെന്ന നിലപാടായിരുന്നു രാഹുല്‍ ഗാന്ധിയുടേത്. ആചാര ലംഘനത്തിനെതിരെ തുടക്കത്തില്‍ സമരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ്സ് ഇതോടെ പിന്നോട്ട് പോവുകയും ചെയ്തു. 

സംക്രമത്തിന് നടതുറക്കുന്ന ദിവസം കെ.സുധാകരന്‍ നിലക്കലില്‍ പ്രതിഷേധ സമരം ആരംഭിച്ചെങ്കിലും നേതൃത്വത്തിന്റെയോ അണികളുടെയോ പിന്‍തുണയില്ലാത്തതിനാല്‍ ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. സുധാകരപക്ഷത്തെ നേതാക്കള്‍ പോലും പരിപാടിയില്‍ പങ്കെടുത്തില്ല. ആചാര ലംഘനത്തിനെതിരായ കോണ്‍ഗ്രസ്സ് നിലപാട് പിന്നീട് പ്രസ്താവനയിലൊതുങ്ങി. ശബരിമലവിഷയത്തില്‍ ജനരോഷം നാള്‍ക്കുനാള്‍ ശക്തമാവുകയും കോണ്‍ഗ്രസ്സ് ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിശ്വാസ സംരക്ഷണ യാത്രയുമായി കെപിസിസി രംഗത്ത് വന്നത്. ശബരിമല വിഷയം കത്തിനില്‍ക്കുമ്പോഴും വിശ്വാസി സമൂഹത്തിന്റെ മുന്നില്‍ സമരവുമായി മുന്നോട്ട് പോകുന്ന ബിജെപിയെയും അനുബന്ധ സംഘടനകളെയും വിമര്‍ശിക്കുകയെന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. അണികളില്‍ പ്രതിഷേധം ശക്തമായത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ്സില്‍ നിന്ന് അണികളും നേതാക്കളും കൊഴിഞ്ഞഅ പോകുന്ന സാഹചര്യവുമുണ്ടായി.

ഒരുഭാഗത്ത് രാഹുല്‍ ഗാന്ധിയുടെ നിലപാടും മറുഭാഗത്ത് വിശ്വാസികളുടെ പ്രതികരണവും എങ്ങിനെ തരണം ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം. ഈ സാഹചര്യത്തിലാണ് ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ വിശ്വാസ സംരക്ഷണ യാത്രയെന്ന പരിപാടിയുമായി കോണ്‍ഗ്രസ്സ് രംഗത്ത് വരുന്നത്. ശബരിമല യുവതീ പ്രവേശനത്തില്‍ രാഹുല്‍ ഗാന്ധിയുമായി അഭിപ്രായഭിന്നതയുള്ളതിനാല്‍ പേര് പരാമര്‍ശിക്കാതെ വിശ്വാസ സംരക്ഷണ യാത്രയെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 9 ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന യാത്ര 14 ന് മലപ്പുറത്ത് സമാപിക്കും. മറ്റ് പ്രദേശങ്ങളില്‍ നിന്നാരംഭിക്കുന്ന യാത്രകള്‍ 15 ന് പത്തനംതിട്ടയില്‍ സമാപിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.