ലഖ്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ പുതുതായി പണിത ഏക്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഭാരതരത്ന അടല്‍ ബിഹാരി വാജ്പേയി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പേരിട്ടു.
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി 20യില്‍ ഇന്നലെ നടന്ന മത്സരത്തിനാണ് സ്റ്റേഡിയം വേദിയായത്. ഇവിടത്തെ ആദ്യ മത്സരവും ഇതു തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: