Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദസ്മരണയില്‍ സൃഷ്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2018, 02:12 am IST
in Samskriti

ബ്രഹ്മദേവന്റെ ചതുര്‍മുഖങ്ങളില്‍നിന്നാണ് വേദങ്ങള്‍ ഉണ്ടായതെങ്കില്‍ ബ്രഹ്മദേവന് സൃഷ്ടിയുടെ രഹസ്യം എങ്ങനെയാണ് അറിയാന്‍ കഴിഞ്ഞത്. സ്വാഭാവികമായും ഋഷിമാര്‍ക്ക് സംശയം തോന്നാം. സൃഷ്ടികര്‍മങ്ങള്‍ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോയത്.

വേദങ്ങള്‍ അനേക കല്‍പങ്ങളായി നിലനില്‍ക്കുന്നതാണ് എന്നതുതന്നെയാണ് മൈത്രേയ മഹര്‍ഷിക്കും സൂതനും മറ്റും നല്‍കാന്‍ കഴിയുന്ന മറുപടി.മഹാപ്രളയത്തിലെ നിദ്രയ്‌ക്കുശേഷം ജാഗ്രദാവസ്ഥയിലേക്കെത്തിയ വേളയില്‍ ബ്രഹ്മദേവന് വേദങ്ങള്‍ ഓര്‍മയില്‍ വരുന്നില്ല. അതിനാല്‍ തന്നെ സൃഷ്ടിരഹസ്യങ്ങളും ഓര്‍ക്കാനാകില്ല. തുടര്‍ന്നാണ് അശരീരി വാക്കു കേട്ടതനുസരിച്ച് ബ്രഹ്മദേവന്‍ തപം

 ചെയ്തത്. ഏറെ നേരത്തെ തപസ്സിനുശേഷം വേദങ്ങള്‍ ഓര്‍മയില്‍ വീണ്ടും തെളിഞ്ഞുവരികയായിരുന്നു. മുന്‍പേയുള്ള വേദങ്ങള്‍ തന്നെയാണ് പുനഃസൃഷ്ടിക്കപ്പെട്ടത്.ബ്രഹ്മാവ് മനുവിനെ സൃഷ്ടിച്ചതോടെ ദേവകള്‍ക്കെല്ലാം അതിശയമായി. അവര്‍ ബ്രഹ്മദേവനെ സ്തുതിച്ചു.

വേദങ്ങളില്‍ പ്രാവീണ്യമുള്ളതിനാലാണ് ബ്രഹ്മദേവന് ഋഷിമാരെ സൃഷ്ടിക്കാനായത്. അവര്‍ക്ക് യോഗവിദ്യകളും അണിമാദി സിദ്ധികളും പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനു സാധ്യമായി.

സ്വായംഭുവമനുവിനെ സൃഷ്ടിച്ച ബ്രഹ്മദേവന്‍ വിഷ്ണുവിന്റെ വരാഹാവതാരത്തിന്റെ സഹായത്തോടെ ഹിരണ്യാക്ഷനില്‍ നിന്നും ഭൂമിയെ വീണ്ടെടുത്തു. അത് സ്വായംഭുവമനുവിനെ ഏല്‍പ്പിച്ചു.

മനുവിന് പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ടു പുത്രന്മാരും ദേവഹൂതി, പ്രസൂതി, ആകുതി എന്നീ മൂന്നു പുത്രിമാരും ഉണ്ടായതായി മൈത്രേയ മഹര്‍ഷി വിശദീകരിച്ചപ്പോള്‍ അവരെക്കുറിച്ചു കൂടുതല്‍ അറിയാന്‍ വിദുരര്‍ക്കു താല്‍പര്യമുണ്ടായി.ജനങ്ങളുടെ പ്രിയത്തെ വ്രതമായി സ്വീകരിക്കുന്നവനും വ്രതജീവിതത്തില്‍ പ്രിയമുള്ളവനുമായ പ്രി

യവ്രതന്‍ ശ്രീനാരദരുടെ ഉപദേശപ്രകാരം തപോവൃത്തിക്കായിപോയി.ഉത്താനപാദന്‍ (പാദം ഉയരത്തില്‍ നില്‍ക്കുന്നവന്‍ എന്നും തലതിരിഞ്ഞ പ്രവൃത്തിയില്‍ പെടുന്നവന്‍ എന്നും ഒക്കെ കരുതാം.) സുനീതി, സുരുചി എന്നിങ്ങനെ രണ്ടു ഭാര്യമാരെ വരിച്ചു ജീവിച്ചു. കാലങ്ങളോളം കാത്തിരുന്നിട്ടാണ് സന്താനലബ്ധിയുണ്ടായത്.

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം സുനീതിയില്‍ (നല്ല രീതിയനുസരിച്ച് ജീവിക്കുന്നവള്‍) ധൃവന്‍ എന്ന ഒരു പുത്രനുണ്ടായി. തുടര്‍ന്ന് സുരുചി (രുചിക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ചു ജീവിക്കുന്നവള്‍)ക്ക് ഉത്തമന്‍ എന്ന പേരില്‍ ഒരു പുത്രനും ഉണ്ടായി.

മനുപുത്രിയായ ആകുതിയെ രുചിപ്രജാപതിക്കും പ്രസൂതിയെ ദക്ഷപ്രജാപതിക്കും മനു കന്യാദാനമായി നല്‍കി.ദേവഹുതിയെ ബ്രഹ്മനിര്‍ദേശപ്രകാരം കര്‍ദ്ദമനെന്ന മഹായോഗിക്ക് കന്യാദാനം ചെയ്തുകൊടുത്തു. ഈ കര്‍ദ്ദമ മഹര്‍ഷിയില്‍ നിന്നും ദേവഹുതിക്കുണ്ടായ പുത്രനാണ് ഭഗവത് അവതാരമായ കപിലാചാര്യര്‍, സാംഖ്യശാസ്ത്രമെന്നറിയപ്പെടുന്ന ദര്‍ശനം പ്രകാശിപ്പിച്ചത് കപിലാചാര്യരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.