Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഭാവനയും ചരിത്രവുമായി മുകുന്ദന്റെ ലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 03:38 pm IST
inLiterature

മലയാള സാഹിത്യത്തിന് ആധുനികതയുടെ ലഹരി നല്‍കിയ എഴുത്തുകാരന്‍ എം.മുന്ദന് എഴുത്തച്ഛന്‍ പുരസ്‌ക്കാരം. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയ്‌ക്കാണ് മുകുന്ദനു പുരസ്‌ക്കാരം. പതിറ്റാണ്ടുകളായി മലയാള സാഹിത്യത്തെ  പുതുവഴികളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കിയ എഴുത്തുകാര്‍ക്കിടയില്‍ മുമ്പനാണ് എം.മുകുന്ദന്‍. കഥകളിലും  നോവലുകളിലും പാശ്ചാത്യ സാഹിത്യത്തിന്റെ പുതിയ രുചികള്‍ പരീക്ഷിച്ച മുകുന്ദന്‍,അസ്തിത്വവാദ ദര്‍ശനത്തിന്റെവക്താവായാണ് കൂടുതലും അറിയപ്പെടുന്നത്. സാഹിത്യം ഉള്‍പ്പെടെ ഏതുരംഗത്തും നവതരംഗം ആദ്യം ഉണരുന്ന ഫ്രാന്‍സിനോടും ഫ്രഞ്ചുഭാഷയോടും അടുത്ത ബന്ധം ഉണ്ടായിരുന്ന മുകുന്ദന് ഇത്തരം മാറ്റം ആദ്യം ഉള്‍ക്കൊള്ളാനും അത് സാഹിത്യത്തില്‍ അവതരിപ്പിക്കാനും കഴിഞ്ഞു.

ആധുനിക മലയാള സാഹിത്യത്തില്‍ നോവലിലെ നാഴികക്കല്ലെന്നു പറയാവുന്ന ഖസാക്കിന്റെ ഇതിഹാസം, ആള്‍ക്കൂട്ടം, സ്മാരകശിലകള്‍ തുടങ്ങിയവയുടെ കൂട്ടത്തില്‍പ്പെട്ടതും ക്‌ളാസിക് ആയിത്തീര്‍ന്നതുമായ മുകുന്ദന്റെ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.ചരിത്രവും ഫിക്ഷനും ഇഴചേര്‍ന്നുണ്ടായ ഈ കൃതിയില്‍ ഫ്രഞ്ചു സംസ്‌ക്കാരത്തിന്റെ അലകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഈ നോവലിലെ പല കഥാപാത്രങ്ങളും ജീവിച്ചിരുന്നവരാണ്. ആധുനിക മലയാള നോവല്‍ വായന പൂര്‍ത്തിയാകണമെങ്കില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ കൂടി വായിക്കണമെന്നു പറയുന്നതു വെറുതെയല്ല. 

പ്രണയം, കാമം, സ്വത്വപ്രതിസന്ധി, ലഹരി എന്നിവയുടെ പ്രവേശന കവാടങ്ങളും കുടിയിരിപ്പുകളുമാണ് മുകുന്ദന്റെ സാഹിത്യജീവിതം എന്നു പറയാറുണ്ട്.ഈ എഴുത്തുകാരന്റെ പുരുഷ കഥാപാത്രങ്ങള്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും പ്രണയത്തിന്റേയും കാമത്തിന്റേയും പുതു ഭൂമിക തേടുന്നവരും സദാചാര ധ്വംസകരും നടപ്പുസ്വഭാവം ഭഞ്ജിക്കുന്നവരുമാണ്. പ്രതിഷേധവും നിഷേധവും സൗന്ദര്യമായിക്കാണുകയായിരുന്നു ഈ കഥാപാത്രങ്ങള്‍.

കോളേജ് ജീവിതം കഴിഞ്ഞ് തൊഴിലില്ലാതേയും പ്രതീക്ഷകള്‍ അസ്തമിച്ചും നിരാശയിലായവരും മുംബൈയിലേക്കും ദല്‍ഹിയിലേക്കും പുറപ്പെട്ടുപോയവരുമൊക്കെയായ ചെറുപ്പക്കാരുടെ പ്രതിനിധികളാണ് മുകുന്ദന്റെ പല രചനകളിലേയും കഥാപാത്രങ്ങള്‍. ദല്‍ഹി, ഈലോകം അതിലൊരു മനുഷ്യന്‍, സീത, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍,കേശവന്റെ വിലാപങ്ങള്‍, വേശ്യകളേ നിങ്ങള്‍ക്കൊരു അമ്പലം തുടങ്ങിയ നിരവധി കൃതികളുടെ രചയിതാവാണ് മുകുന്ദന്‍.

എന്താണ് ആധുനികത എന്ന മുകുന്ദന്റെ പുസ്തകം ആധുനികത യുടെ കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. അതുപോലെ ദല്‍ഹി1984 എന്ന കഥ അക്കാലത്ത് വലിയ വായനാസമൂഹത്തെ അഭിസംബോധന ചെയ്ത കഥയാണ്. ദല്‍ഹിയിലെ അന്നത്തെ നടുക്കുന്ന ഒരു യാഥാര്‍ഥ്യമായിരുന്നു കഥയുടെ പ്രമേയം. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച  അച്ഛന്‍, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, അപ്പന്റെ ബ്രാണ്ടിക്കുപ്പി തുടങ്ങിയ കഥകള്‍ സമകാലികമായ പ്രമേയത്താല്‍ വായനയുടെ ഊര്‍ജമായിത്തീര്‍ന്നവയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.