Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭയാര്‍ത്ഥിയായെത്തി;ദല്‍ഹിയുടെ സിംഹമായി മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 02:42 am IST
in India

ന്യൂദല്‍ഹി: ഒന്നുമില്ലായ്‌മയില്‍നിന്നാണ് ഖുറാനയുടെ തുടക്കം. അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണത്തില്‍ രാഷ്‌ട്രീയത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒത്തുചേര്‍ന്നിട്ടുണ്ട്. വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴും രാഷ്‌ട്രീയ അനിശ്ചിതത്വം മറ്റെല്ലാ നേതാക്കളെയും പോലെ ഖുറാനയെയും പിന്തുടര്‍ന്നു. 

പാക്ക് പഞ്ചാബിലുള്ള ഫൈസലാബാദില്‍ 1936 ഒക്ടോബര്‍ 15നായിരുന്നു ഖുറാനയുടെ ജനനം. സ്വാതന്ത്ര്യത്തിന് ശേഷം വിഭജനത്തിന്റെ മുറിവുകളും പേറി കുടുംബം പലായനം ചെയ്ത് ഇന്ത്യയിലെത്തി. പതിനൊന്നാം വയസ്സില്‍ കീര്‍ത്തി നഗറിലെ കോളനിയില്‍ അഭയാര്‍ഥിയായി ഖുറാന പുതിയ ജീവിതം തുടങ്ങി. ഏത് രാഷ്‌ട്രീയ പരീക്ഷണങ്ങളെയും മറികടക്കാന്‍ കുട്ടിക്കാലത്തെ ഈ അനുഭവം അദ്ദേഹത്തിന് ധൈര്യം പകര്‍ന്നു. 

ജീവിതത്തോട് തോല്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഖുറാന ദല്‍ഹി സര്‍വ്വകലാശാലയില്‍നിന്ന് ബിരുദവും അലഹബാദ് സര്‍വ്വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ആര്‍എസ്എസ്സിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം 1960ല്‍ എബിവിപിയുടെ ജനറല്‍ സെക്രട്ടറിയായി. വിജയ് കുമാര്‍ മല്‍ഹോത്ര, കേദാര്‍നാഥ് സാഹ്നി, കന്‍വാര്‍ ലാല്‍ ഗുപ്ത എന്നിവര്‍ക്കൊപ്പം ജനസംഘത്തിന്റെ ദല്‍ഹി ഘടകം രൂപീകരിച്ച ഖുറാന 1965 മുതല്‍ 1967 വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 

 ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറിയതിനൊപ്പം ബിജെപി വലിയ തിരിച്ചടി നേരിട്ടു. ഇതിന് പിന്നാലെ ദല്‍ഹിയില്‍ ബിജെപിയെ പുനരുജ്ജീവിപ്പിക്കാന്‍ ഖുറാന രംഗത്തിറങ്ങി. വിശ്രമമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനം അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിലെത്തിച്ചു. ‘ദല്‍ഹിയുടെ സിംഹം’ എന്നായിരുന്നു അദ്ദേഹം അക്കാലത്ത് അറിയിപ്പെട്ടത്. 

2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റെങ്കിലും ദല്‍ഹിയിലെ എംഎല്‍എമാര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജിവെച്ച് സജീവരാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തി. നേതൃത്വത്തിനെതിരായ പരസ്യവിമര്‍ശനങ്ങള്‍ക്ക് 2005ലും 2006ലും ഖുറാനയെ പുറത്താക്കിയ ബിജെപി 2008ല്‍ തിരിച്ചെടുത്തു. 1991ല്‍ ഹവാല കേസില്‍ ആരോപണമുയര്‍ന്നെങ്കിലും കോടതിയില്‍ നിരപരാധിത്വം തെളിയിച്ചു.

മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.