Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

5ജിയുടെ തിളക്കത്തില്‍ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 03:22 am IST
in India

ന്യൂദല്‍ഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍, ഇന്റര്‍നെറ്റ്, സാങ്കേതിക പരിപാടിക്ക് ന്യൂദല്‍ഹിയിലെ ഏറോസിറ്റിയില്‍ തുടക്കം കുറിച്ചു. കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്തു. ടെലികോം വകുപ്പും സിഒഎഐയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 വിവിധ മേഖലകളില്‍ നിന്നായി 15,000ത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ഐസിടി, ടിഎംടി മേഖലകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മനോജ് സിന്‍ഹ പറഞ്ഞു. പുതിയ ഡിജിറ്റല്‍ ചക്രവാളം: ബന്ധം, സൃഷ്ടി, നൂതനം എന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം. ആദ്യ ദിവസം 5ജിയുടേതായിരുന്നു. ജിയോ ഇന്‍ഫോകോം, ഇന്റല്‍, നോക്കിയ, ക്വാല്‍കോം, സാംസങ്, ഹുവെയ് തുടങ്ങിയവരെല്ലാം 5ജി ട്രയലുകളില്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയായി ഈ വര്‍ഷം  ഇന്ത്യ മാറിയതിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ നാലുവര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിടുമെന്ന് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെല്ലുലര്‍ ഓപറേറ്റേഴ്‌സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുടെ ഐഎംസി-കെപിഎംജി റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യയിലെ ഡാറ്റാ ഉപയോഗം അഞ്ചുവര്‍ഷത്തില്‍ അഞ്ചിരട്ടി വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം 550 മില്യണായി ഉയരും. 

ലോകത്തിന്റെ മറ്റു മേഖലകളേക്കാള്‍ ഉയര്‍ന്ന നിലയിലേക്കു മുന്നേറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതില്‍ ടെലികോം മേഖല ഒഴിവാക്കാനാവാത്ത വലിയ പങ്കാണു വഹിക്കുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത സെല്ലുലര്‍ ഓപറേറ്റേഴ്‌സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്.മാത്യൂസ് പറഞ്ഞു. 

പതിനഞ്ചു രാജ്യങ്ങളില്‍ തങ്ങള്‍ നടത്തിയ പഠനത്തില്‍ സാങ്കേതിക നേതൃത്വത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള ആദ്യ മൂന്നു രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ചു സംസാരിക്കവെ കെപിഎംജി ടിഎംടി അഡൈ്വസറി പാര്‍ട്ട്ണര്‍ കെ.ജി. പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.