Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍: മോദി വരും മുന്‍പേ റിലയന്‍സുമായി ചര്‍ച്ച നടത്തിയതായി ഡസോള്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 04:09 pm IST
in India

ന്യൂദല്‍ഹി;  അംബാനിമാര്‍ ബഹുമാന്യരായ കുടുംബമാണെന്നും അതിനാലാണ്  വ്യവസായത്തില്‍ പങ്കാളികളാക്കാന്‍ തങ്ങള്‍ അവരെ തെരഞ്ഞെടുത്തതെന്നു റഫാല്‍ യുദ്ധ വിമാനനിര്‍മ്മാണക്കമ്പനി ഡസോള്‍ട്ട് എവിയേഷന്‍സ്  മേധാവി എറിക് ട്രാപ്പിയര്‍. 

നരേന്ദ്ര മോദി അധികാരത്തില്‍ വരും മുന്‍പു തന്നെ റിലന്‍സുമായി ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം എക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങള്‍ റിലയന്‍സിനെ 2011 – 2012 ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഒളാന്തെയുടെയോ( മുന്‍ ഫ്രഞ്ച് പ്രസിഡന്റ്) നിങ്ങളുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടേയോ( മോദി) കാലത്തല്ല അത്. ഞങ്ങള്‍ റിലയന്‍സുമായി ചര്‍ച്ച തുടങ്ങിയിട്ട് ദീര്‍ഘനാളായി. 

അംബാനിമാര്‍ വളരെയേറെ ബഹുമാന്യരായ കുടുംബം  ആയതിനാലാണ് ഡസോള്‍ട്ട്  അവരുമായി പങ്കാളികളായത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തങ്ങള്‍ റിലയന്‍സിനെ തെരഞ്ഞെടുത്തതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഡസോള്‍ട്ട് വിമാനനിര്‍മ്മാണവുമായി ബന്ധപ്പെട്ട് 30 കമ്പനികളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

അന്വേഷണം നേരിടാനും ഡസോള്‍ട്ട് സജ്ജമാണ്. ഇടപാടില്‍ അഴിമതിയില്ല. ഞങ്ങള്‍ ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിയമങ്ങളിലും  കരാറിലെ നിയമങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്. ഞങ്ങള്‍ അഴിമതിക്ക് പൂര്‍ണ്ണമായും എതിരാണ്. ഫ്രാന്‍സിലോ ഇന്ത്യയിലോ അന്വേഷണം വന്നാല്‍ അതിനെ നേരിടാന്‍ സന്നദ്ധരാണ്. അഴിമതിയിെല്ലന്ന് ഞങ്ങള്‍ തെളിയിക്കും. 

റിലയന്‍സുമായുള്ളത് 850 കോടി രൂപയുടെ കരാര്‍ മാത്രമാണ്, 30,000 കോടിയുടെയല്ല. 36 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ മികച്ച ഇടപാട് നടത്തി. ഇന്ത്യയെ സംബന്ധിച്ച്, മുന്‍പ്  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 18 വിമാനങ്ങള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നതിനേക്കാള്‍ മികച്ച ഇടപാടാണിത്. ട്രാപ്പിയര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.