Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ബെന്യാമിന്റെ മുല്ലപ്പൂവിപ്‌ളവത്തിന് അവാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 02:27 pm IST
in Literature

എഴുതുക. വീണ്ടും എഴുതുക. നിരന്തരമായി എഴുതുക. എഴുത്തിനുവേണ്ടിമാത്രം സമര്‍പ്പിക്കപ്പെട്ട ബെന്യാമിന് ജെസിബിയുടെ ആദ്യ സാഹിത്യപുരസ്‌ക്കാരം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുക അടങ്ങിയ പുരസ്‌ക്കാരം മലയാളി എഴുത്തുകാരനു നല്‍കി ഉദ്ഘാടനം ചെയ്യപ്പെട്ടത് നമ്മുടെ സാഹിത്യത്തിന് അഭിമാനിക്കാം. 

ബെന്യാമിന്റെ വിഖ്യാത നോവല്‍ മുല്ലപ്പൂനിറമുള്ള പകലുകളുടെ ഇംഗ്ലീഷ് പരിഭാഷയ്‌ക്കാണ് പുരസ്‌ക്കാരം. ജാസ്മിന്‍ ഡേയ്‌സ് എന്നപേരില്‍ ഷഹനാസ് ഹബീബാണ് ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അവര്‍ക്ക് അഞ്ചുലക്ഷം രൂപ വേറെ ലഭിക്കും.  ഇംഗ്‌ളീഷില്‍ എഴുതിയതും ഇന്ത്യയിലെ  പ്രാദേശിക ഭാഷകളില്‍നിന്ന് ഇംഗ്‌ളീഷിലേക്കു പരിഭാഷ ചെയ്തതുമായ പുസ്തകങ്ങളാണ് പരിഗണിച്ചത്. ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. ഈ നൂറ്റാണ്ടിലെ വലിയ വിപിളവമെന്നപേരില്‍ പ്രസിദ്ധമായ മുല്ലപ്പൂ വിപ്‌ളവം അല്ലെങ്കില്‍ അറബ് വസന്തത്തെ അടിസ്ഥാനമാക്കിയുള്ള രചനയാണിത്.

യാഥാര്‍ഥ്യവും ഫാന്റസിയും കൂട്ടിക്കലര്‍ത്തിയ രചനകളാണ് ബെന്യാമിന്റേത്. നോവല്‍, കഥ അനുഭവങ്ങള്‍ എന്നീവിഭാഗങ്ങളിലായി മുപ്പതിലധികം പുസ്തകങ്ങള്‍ എഴുതിയ ഈ എഴുത്തുകാരന്റെ മാസ്റ്റര്‍ പീസെന്നു പറയാവുന്ന നോവലാണ് ആടുജീവിതം. മലയാളത്തില്‍ വായനാവസന്തം തീര്‍ത്തതും കൂടുതല്‍ വിറ്റഴിഞ്ഞതുമാണ്  ഈ നോവല്‍. 

ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നൂറിലധികം പതിപ്പുകളും ഒരു ലക്ഷത്തിലധികം കോപ്പികളും വിറ്റുപോയിട്ടുണ്ട്. ഗള്‍ഫുജീവിതത്തിന്റെ തീവ്രത ഇത്രയേറെ തുറന്നുകാട്ടിയ മറ്റൊരു കൃതി മലയാളത്തിലില്ല. ഈ നോവലിലെ പ്രധാനകഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നവ്യക്തിയാണ്. ആടുജീവിതം സിനിമയായും വരുന്നുണ്ട്. കുറെ ഭാഗത്തിന്റെ ചിത്രീകരണം നടന്നുകഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. 

അബീശഗീന്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍-അറേബ്യന്‍ നോവല്‍ ഫാക്റ്ററി, മരീചിക, പെണ്‍മാറാട്ടം. ഇഎംഎസും പെണ്‍കുട്ടിയും തുടങ്ങിയവയാണ് ഇതര കൃതികള്‍. നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.