Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഐയെ പിടിച്ചുലച്ച് ഖുറേഷി, തെറിച്ചത് മൂന്ന് മേധാവികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 02:35 am IST
in India

ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ട് മുന്‍പ് രാംപൂരിലെ ചെറിയ അറവുശാലയിലായിരുന്നു മോയിന്‍ അക്തര്‍ ഖുറേഷിയുടെ തുടക്കം. ഇന്ന് ശതകോടീശ്വരനായ ഖുറേഷിക്ക് വിവിധ മേഖലകളിലായി ഇരുപത്തഞ്ചിലേറെ കമ്പനികളുണ്ട്. ഖുറേഷിയെന്ന പണച്ചാക്കില്‍ തട്ടിയാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളിലൊന്നായ സിബിഐയുടെ  മൂന്ന് ഡയറക്ടര്‍മാര്‍ വീണുടഞ്ഞത്. മാംസ കയറ്റുമതി വ്യാപാരിയായ ഇയാള്‍ ജയിലിലായെങ്കിലും സിബിഐയിലെ കൂട്ടപ്പൊരിച്ചില്‍ ഇപ്പോഴും തുടരുകയാണ്. 

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുമാണ് ഏറ്റവുമൊടുവില്‍ ഖുറേഷിയെച്ചൊല്ലി സിബിഐയുടെ പടിക്ക് പുറത്തായത്. ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയായ സതീഷ് ബാബു സനയില്‍നിന്ന് മൂന്ന് കോടി രൂപ കോഴ വാങ്ങിയെന്നാരോപിച്ച് അസ്താനക്കെതിരെ വര്‍മ കേസെടുത്തിരുന്നു. സനയില്‍നിന്നും വര്‍മ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന് അസ്താനയും ആരോപിച്ചു. ചേരിപ്പോര് കടുത്തതോടെ ഇരുവരെയും മാറ്റിനിര്‍ത്താന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു. 

അലോക് വര്‍മക്ക് മുന്‍പ് ഡയറക്ടര്‍മാരായിരുന്ന എ.പി. സിങ്ങിന്റെയും രഞ്ജിത് സിന്‍ഹയുടെയും സ്ഥാനചലനത്തിന് പിന്നിലും ഖുറേഷിയുമായുള്ള അവിഹിത ബന്ധമായിരുന്നു. 2014ലാണ് സിബിഐയുമായി ബന്ധപ്പെട്ട് ആദ്യമായി ഖുറേഷിയുടെ പേര് ചര്‍ച്ചയാകുന്നത്. 

ഡയറക്ടറായിരുന്ന രഞ്ജിത് സിന്‍ഹയുടെ വസതിയില്‍ ഖുറേഷി 15 മാസത്തിനിടെ 70 തവണ സന്ദര്‍ശനം നടത്തിയ വിവരം പുറത്തുവന്നു. സിന്‍ഹയെ ഉപയോഗിച്ച് സിബിഐ കേസില്‍ സുഹൃത്തിന് ജാമ്യം ലഭിക്കാന്‍ ഖുറേഷിക്ക് ഒരു കോടി രൂപ നല്‍കിയതായി ഹൈദരാബാദിലെ സതീഷ് ബാബു സന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. 

2010 മുതല്‍ 2012 വരെ ഡയറക്ടറായിരുന്ന എ.പി. സിങ്ങും ഖുറേഷിയും സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും പുറത്തുവന്നു. തുടര്‍ന്ന് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ കേസെടുത്തു. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ ഖുറേഷി അന്വേഷണം നേരിടുന്നുണ്ട്. 

സിബിഐ ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും കൈക്കൂലി നല്‍കിയതിനും കേസ് നിലവിലുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഖുറേഷി സിബിഐയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സ്വാധീനമുണ്ടാക്കിയെടുത്തത്. ശുദ്ധികലശത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.