Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മജ്ഞാനിയുടെ നിലയെ പ്രശംസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 02:05 am IST
inSamskriti

തദേതദൃചാഭ്യുക്തം 

ഏഷ നിത്യോ മഹിമാ ബ്രാഹ്മണസ്യ…

ഇതാണ് ബ്രഹ്മജ്ഞാനിയുടെ നിത്യമായ മഹത്വം. അത് കര്‍മംകൊണ്ട് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ആ മഹത്വത്തിന്റെ സ്വരൂപത്തെ അറിയുന്നവനാകണം. അതിനെ അറിഞ്ഞാല്‍ പുണ്യപാപ രൂപത്തിലുള്ള കര്‍മങ്ങളില്‍ കുടുങ്ങിപ്പോകില്ല.

അതിനാല്‍ ഇങ്ങനെ അറിയുന്നയാള്‍ ബാഹ്യേന്ദ്രിയങ്ങളെ നിയന്ത്രിച്ചയാളും മനസംയമനം സാധിച്ചവനും എല്ലാ ഏഷണകളില്‍ നിന്ന് മുക്തനും ദ്വന്ദ്വങ്ങളെ സഹിക്കുന്നവനും ഏകാഗ്രതയോടു കൂടിയവനുമായി തന്നില്‍ തന്നെ ആത്മാവിനെ കാണുന്നു.

 ആത്മജ്ഞാനി എല്ലാത്തിനേയും ആത്മാവായി കാണുന്നു. പാപം ഇദ്ദേഹത്തെ ബാധിക്കുന്നില്ല. ഇയാള്‍ എല്ലാ പാപങ്ങളേയും അതിക്രമിക്കുന്നു. പാപം ഇദ്ദേഹത്തെ തപിപ്പിക്കുന്നില്ല. എല്ലാ പാപങ്ങളേയും നശിപ്പിക്കുന്നു. അയാള്‍ പാപമില്ലാത്തവനും മാലിന്യമില്ലാത്തവനും സംശയം നീങ്ങിയവനുമായ യഥാര്‍ഥ ബ്രാഹ്മണനായിത്തീരുന്നു.

ബ്രഹ്മമാകുന്ന ലോകം ഇതാണ്. രാജാവേ, അതിനെ നേടാനുള്ള ഉപദേശം മുഴുവന്‍ നല്‍കിയിരിക്കുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഇത് കേട്ട ജനകന്‍ അങ്ങേക്ക് ഞാന്‍ വിദേഹരാജ്യത്തെ തന്നെ തരുന്നു. ദാസ്യവേലയ്‌ക്കായി ഞാന്‍ എന്നെയും കൂടെ തരുന്നുവെന്ന് പറഞ്ഞു.

 ബ്രഹ്മസാക്ഷാത്കാരത്തെ നേടിയ ബ്രഹ്മജ്ഞാനിയുടെ നിലയെയാണ് ഇവിടെ വിവരിക്കുന്നത്. ജ്ഞാനിയുടെ ദൃഷ്ടിയില്‍ പുണ്യവും സംസാര കാരണമാകയാല്‍ പാപമാണ്. പുണ്യ പാപങ്ങളോ ധര്‍മ അധര്‍മങ്ങളോ ഇല്ലാത്തയാളായിരിക്കും ബ്രഹ്മജ്ഞാനി. സത്യത്തെ അറിഞ്ഞതിനാല്‍ അയാള്‍ക്ക് സംശയങ്ങളൊന്നുമില്ല. അങ്ങനെയുള്ള ബ്രഹ്മജ്ഞാനിയെയാണ് ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നത്. യാജ്ഞവല്‍ക്യന്റെ ഉപദേശത്താല്‍ കൃതകൃത്യനായതിനാലാണ് ജനകന്‍ തന്നെയും തന്റെ രാജ്യത്തേയും ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നത്.

സ വാ ഏഷ മഹാനജ…

ഈ മഹത്തും ജന്മമില്ലാത്തവനുമായ ആത്മാവ് അന്നത്തെ കഴിക്കുന്നവനും കര്‍മഫലത്തെ ദാനം ചെയ്യുന്നവനുമാണ്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ എല്ലാ കര്‍മഫലങ്ങളേയും നേടുന്നു.

ആത്മാവ് എല്ലാ ജീവജാലങ്ങളിലുമിരിക്കുന്നതിനാല്‍ എല്ലാ അന്നങ്ങളെയും കഴിക്കുന്നവനാകുന്നു. എല്ലാ കര്‍മഫലങ്ങളേയും കിട്ടുന്നു. ദൃഷ്ടമായ ഫലത്തെ ആഗ്രഹിക്കുന്നവര്‍ ഈ ഗുണത്തോടെ ഉപാസിച്ചാല്‍ ഭൗതികസമ്പത്ത് ലഭിക്കും. അദൃഷ്ടഫലവുമായി ബന്ധപ്പെട്ടാണ് ഉപാസനയെങ്കില്‍ സര്‍വാത്മഭാവത്തേയും കൈവരിക്കുന്നു.

സ വാ ഏഷ മഹാനജ ആത്മാളജരോ ളമരോ ളമൃതോളഭയോ ബ്രഹ്മ;

അഭയം വൈ ബ്രഹ്മ; അഭയം ഹി വൈ ബ്രഹ്മ ഭവതി യ ഏവം വേദ.

ഈ മഹത്തും അജവും ജരയില്ലാത്തതും മരണമില്ലാത്തതും നിത്യവും അഭയവുമായ ആത്മാവാണ് ബ്രഹ്മം. ഭയമില്ലാത്തതാണ് ബ്രഹ്മം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ തീര്‍ച്ചയായും അഭയമായ ബ്രഹ്മമായിത്തീരുന്നു.

ആത്മാവിനെ ഇവിടെ വിശേഷിപ്പിച്ചതെല്ലാം സാധാരണ ഭൗതിക വസ്തുക്കള്‍ക്കുള്ള ജനനം മുതല്‍ മരണം വരെയുള്ള ആറ് വികാരങ്ങളെ നിഷേധിക്കുന്നതാണ്. അറിവില്ലായ്‌മയെ തുടര്‍ന്ന് രണ്ട് എന്ന തോന്നലുണ്ടാകുമ്പോഴാണ് ഭയം വരുന്നത്. കേവലം ഒന്നു മാത്രമായ അദ്വയ ബ്രഹ്മത്തില്‍ ഭയകാരണങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാണ് അഭയം എന്ന് പറഞ്ഞത്. നേരത്തെ പറഞ്ഞ കാര്യങ്ങളെയെല്ലാം ചുരുക്കി പറഞ്ഞിരിക്കുകയാണ് ഇവിടെ. ഇതോടെ നാലാം ബ്രാഹ്മണം അവസാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.