Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാലിയത്തിന്റെ സുകൃതം, വിക്രമനച്ചന് ഇന്ന് നൂറാം പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 01:18 am IST
inVicharam

സാത്വികതയാണ് പി. വിക്രമനച്ചന്റെ മുഖമുദ്ര. ചരിത്രത്തില്‍ രേഖപ്പെടുത്തിയ എറണാകുളം ചേന്ദമംഗലം പാലിയം തറവാട്ടിലെ ഈ കാരണവര്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. തുലാം മാസത്തിലെ അശ്വതി നാളിലായിരുന്നു ജനനം. 

ഒരു സാംസ്‌കാരിക പാരമ്പര്യത്തിന്റെ നെടുംതൂണായി നില്‍ക്കുമ്പോള്‍ ആ മഹദ് വ്യക്തിത്വത്തിന് ഊര്‍ജ്ജം പകര്‍ന്നത് കൊള്ളേണ്ടത് കൊള്ളാനും, തള്ളേണ്ടത് തള്ളാനുമുള്ള വിവേകമാണ്. 2003 മുതല്‍ പാലിയം തറവാടിന്റെ വലിയച്ചന്‍ സ്ഥാനം വഹിക്കുന്ന ഇദ്ദേഹത്തെ ബഹുമാന്യനാക്കുന്നത് ഈ ഗുണങ്ങള്‍ തന്നെ. പാലിയം കോവിലകവും നാലുകെട്ടും പൈതൃക സ്മാരകമാക്കി നിലനിര്‍ത്താനും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമാക്കാനുമുള്ള സര്‍ക്കാര്‍ നിര്‍ദേശം സര്‍വാത്മനാ സ്വീകരിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഉടമസ്ഥാവകാശം നിലനിര്‍ത്തി സര്‍ക്കാര്‍ നിര്‍ദ്ദേശം അദ്ദേഹം അംഗീകരിച്ചു.

”പാലിയം കോവിലകവും നാലുകെട്ടും പൈതൃക സംരക്ഷണ സ്മാരകങ്ങളായി നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം മുന്നോട്ടുവച്ചപ്പോള്‍, അനുകൂലമായി തീരുമാനമെടുത്തത് വിക്രമനമ്മാമനാണ്. ഇവ സര്‍ക്കാരിന്റെ മുസിരിസ് പദ്ധതിയുടെ ഭാഗമാക്കാനും മ്യൂസിയമാക്കി നിലനിര്‍ത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ സഹകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഉടമസ്ഥാവകാശം പാലിയത്തില്‍ത്തന്നെ നിക്ഷിപ്തമായിരിക്കുമെന്നും സംരക്ഷണച്ചുമതല മാത്രമേ സര്‍ക്കാരിനുണ്ടാകൂയെന്നുമായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച നിബന്ധന. സര്‍ക്കാര്‍ എതിരില്ലാതെ നിബന്ധന അംഗീകരിച്ചു”, കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു.  

കുമ്മിണി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും പാലിയത്ത് അമ്മിണിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1918 ഒക്ടോബര്‍ 20നാണ് ഗോവിന്ദന്‍ വലിയച്ചന്‍ എന്ന സ്ഥാനപ്പേരില്‍ ഇന്ന് അറിയപ്പെടുന്ന വിക്രമനച്ചന്റെ ജനനം. ചേന്ദമംഗലത്തെ പാലിയം സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മദ്രാസിലെ ഗിണ്ടി എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ബിരുദം നേടി, അതേ സ്ഥാപനത്തില്‍ അധ്യാപകനായി തന്റെ കര്‍മ്മമേഖല തുറന്നു വിക്രമനച്ചന്‍.

തുടര്‍ന്ന് 1941ല്‍ പിന്നീട് മുംബൈയിലെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഇന്ത്യന്‍ റെയില്‍വേ, ഭെല്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഭെല്ലില്‍ വിവിധ പദവികളില്‍ ശോഭിച്ച ഇദ്ദേഹം 1977ല്‍ വിരമിച്ചു. പിന്നീട് ഭെല്ലില്‍ ഉപദേഷ്ടാവായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യയുടെ ഫെല്ലോ ആയും പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാരിന്റെ സ്റ്റീല്‍ ഇന്‍ഡസ്ട്രി ലിമിറ്റഡ്, ചേര്‍ത്തല ഓട്ടോകാസ്റ്റ്, തൃശൂര്‍ അത്താണിയിലെ ഫോര്‍ജ് യൂണിറ്റിന്റെ ഡയറക്ടര്‍ സ്ഥാനങ്ങളും വഹിച്ചു. 

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പാലിയം തറവാടിനെ തുണച്ചതില്‍ കുടുംബാംഗങ്ങളുടെ ഒത്തൊരുമയും വിക്രമനച്ചന്റെ ആജ്ഞാശക്തിയും നിര്‍ണായകഘടകമായി. ഉപദേശങ്ങള്‍ നല്‍കി, വഴികാട്ടിയായി ഈ കാരണവര്‍ പാലിയം തറവാടിനെ മുന്നോട്ടുനയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.