Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നവരാത്രി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 06:54 pm IST
in Kannur

പയ്യന്നൂര്‍: സംഗീതത്തിന്റെ അപാരതയും വലുപ്പവും കണക്കിലെടുക്കുമ്പോള്‍ സംഗീത കുലപതി എന്നൊരു സ്ഥാനത്തിന് ആരും അര്‍ഹരല്ലെന്നും തന്നെ അത്തരമൊരു ബഹുമതിയാല്‍ ആദരിക്കപ്പെട്ടത് ഞാന്‍ ചെയ്ത സംഗീത സപര്യയില്‍ എന്തോ ഉണ്ട് എന്ന തെറ്റിദ്ധാരണയില്‍ലാവാമെന്നും സംഗീത കുലപതി ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. വെങ്കല പൈതൃക ഗ്രാമം ശ്രീ വടക്കന്‍കൊവ്വല്‍ ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലായി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗീതം പഠിക്കുന്നവര്‍ സൂര്യനെ പ്രണമിച്ചാണ് തുടക്കമിടാറ്. അപ്പോള്‍ പടിഞ്ഞാറു വശത്ത് പഠിതാവിന്റെ വലിയ നിഴല്‍ പ്രത്യക്ഷപ്പെടുകയും താനെല്ലാം ഹൃദിസ്ഥമാക്കിയെന്നും വൃഥാ മോഹിക്കുന്നു. സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുമ്പോഴും ഇതേ അവസ്ഥയാണ്. ഈ അറ്റമില്ലാത്ത നിഴലിന്റെ അവസ്ഥയാണ് സംഗീതത്തിന്റെ വലിപ്പമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാണപ്പുഴ പത്മനാഭ പണിക്കര്‍ നിര്‍വ്വഹിച്ചു. വേദം കൈമോശം വന്നിടത്ത് നമ്മുടെ സംസ്‌കാരവും വാസനകളും സ്വഭാവങ്ങളുമെല്ലാം വൈരുദ്ധ്യങ്ങളുടെ തലങ്ങളിലേയ്‌ക്കു അധപതിപ്പിച്ചു പോയി എന്ന് പാണപ്പുഴ പത്മനാഭപ്പണിക്കര്‍ അഭിപ്രായപ്പെട്ടു. മാനവ സംസ്‌കാരത്തിന്റെ നെടും തൂണുകളായ സംഗീതം, സാഹിത്യം, മതം, ശാസ്ത്രം എന്നിവ രൂപമെടുത്തത് വേദത്തില്‍ നിന്നാണ്. ഇവ കൈമോശം വരാതെ കാത്തു സൂക്ഷിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിനാണ് നമ്മള്‍ സാക്ഷിയാകേണ്ടി വരികയെന്നും അത്തരമൊരു ദുരന്തത്തില്‍ നിന്നും അടുത്ത തലമുറയ്‌ക്കു പോലും മോചനം അസാധ്യമായിരിക്കുമെന്നും വേദങ്ങളുടെ പൊരുളിന്റെ അനാര്‍ത്ഥങ്ങളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു. കാഞ്ഞങ്ങാട് രാമചന്ദ്രനെ ക്ഷേത്രം കാരണവരും വെങ്കല ശില്‍പ്പിയുമായ ടി.വി.വലിയമ്പു ആദരിച്ചു. പി.ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ.വെദിരമന വിഷ്ണു നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തി. ടി.വി.വലിയമ്പു, ടി.വി.പ്രശാന്ത്, ഭവാനി വിജയന്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബംഗളൂരു നാട്യധര്‍മ്മി നൃത്ത കലാമന്ദിറിന്റെ നേതൃത്വത്തില്‍ ആര്‍.വിജയ്, അശ്വതി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ നടനം മോഹനം ശാസ്ത്രീയ നൃത്തവും അരങ്ങേറി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.