Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബൊമ്മക്കൊലു ഒരുക്കി തമിഴ് ബ്രാഹ്മണ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 06:52 pm IST
inKannur

കണ്ണൂര്‍: ബൊമ്മക്കൊലു ഒരുക്കി തമിഴ് ബ്രാഹ്മണ സമൂഹം. ദശാവതാരം, ശ്രീരാമപട്ടാഭിഷേകം, അഷ്ടലക്ഷ്മി, വള്ളികല്യാണം, സീതാകല്യാണം, ശിവപാര്‍വ്വതി കൈലാസം, രുഗ്മണി സ്വയംവരം, സരസ്വതി, മഹാലക്ഷ്മി, തിരുപ്പതി വെങ്കിടാചലപതി തുടങ്ങിയ രൂപങ്ങള്‍ ഒരുക്കിയാണ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ബൊമ്മകൊലു ഒരുക്കിയിരിക്കുന്നത്. കുംഭത്തില്‍ നാളികേരം വച്ച് മാവിലകൊണ്ട് അലങ്കരിച്ച് ”പൂര്‍ണ്ണകുംഭം” ഒരുക്കി അതില്‍ ദേവിയെ സങ്കല്‍പ്പിച്ച് ആവാഹിച്ച് ഒന്‍പത് ദിവസം ഇവിടെ പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. രക്തചന്ദനത്തടി കൊണ്ടുണ്ടാക്കിയ മരപാച്ചികളില്‍ (ഷെല്‍ഫ്) പ്രത്യേകം അലങ്കരിച്ചാണ് പരമ്പരാഗതമായി ബ്രാഹ്മണസമൂഹം ബൊമ്മകൊലു തയ്യാറാക്കുന്നത്. ലക്ഷ്മിനാരായണന്‍, പാര്‍വതി പരമേശ്വരന്‍, അരുണാചലേശ്വരന്‍ ദേവി, പാണ്ഡുരംഗന്‍ ദേവി, ഭദ്രാചലം ശ്രീരാമന്‍ ദുര്‍ഗ ലക്ഷ്മി ,സരസ്വതി ദേവി, അര്‍ദ്ധനാരീശ്വരന്‍, ശങ്കരനാരായണന്‍, ഗോപികമാരോടൊത്തുള്ള കൃഷ്ണ ലീല തുടങ്ങിയ ബൊമ്മകളും ബൊമ്മക്കൊലുവില്‍ സ്ഥാനം പിടിച്ചു. 

രാവിലെയും വൈകിട്ടും ബൊമ്മക്കൊലുവിന് സമീപമിരുന്ന് ദേവീപാരായണം നടത്തും. സുമംഗലികളെ വിളിച്ചുവരുത്തി താബൂലം നല്‍കുന്നതാണ് ബൊമ്മക്കൊലുവിന്റെ മറ്റൊരു പ്രത്യേകത. നവരാത്രിയിലെ ആദ്യ മൂന്ന് ദിവസം ശക്തി ലഭിക്കാനായി ദുര്‍ഗദേവിയെയും അടുത്ത മൂന്ന് ദിവസം സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി ലക്ഷ്മി ദേവിയെയും അവസാന മൂന്ന് ദിവസം വിദ്യാവിജയത്തിനായി സരസ്വതിദേവിയെയും പ്രത്യേകം ആരാധിക്കും.മുന്‍പ് ബ്രാഹ്മണ വീടുകളിലെല്ലാം ബൊമ്മകൊലു ഒരുക്കുമായിരുന്നു. ഇപ്പോള്‍ വീടുകളില്‍ അംഗങ്ങള്‍ കുറഞ്ഞതോടെ ബൊമ്മകൊലു ഒരുക്കുന്നത് നാമമാത്രമായി. ഇപ്പോള്‍ ബ്രാഹ്മണ സമൂഹം ഒന്നിച്ച് ഒരുസ്ഥലത്ത് ബൊമ്മക്കൊലു ഒരുക്കുകയാണ്. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങള്‍ പ്രത്യേക പരിപാടികളും പൂജകളും നവരാത്രിയുടെ ഭാഗമായി നടക്കും. ഇതിന്റെ ഭാഗമായി ബ്രാഹ്മണ സമൂഹത്തില്‍ ശ്രീ മഹാലക്ഷ്മി ഹോമം നടത്താറുണ്ട്. ഹോമത്തിന്റെ ഭാഗമായി കന്യകാപൂജ, സുവാസിനി പൂജ, പൂര്‍ണ്ണാഹുതി, നക്ഷത്രഹോമം തുടങ്ങിയവയും നടക്കും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.