Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുട്ടികളിലെ മസ്തിഷ്‌കജ്വരം: പ്രതിരോധവും ബോധവത്കരണവും ശക്തമാക്കണം: ഐഎപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 04:43 pm IST
inKannur

കണ്ണൂര്‍: കുട്ടികളിലെ മരണത്തിനും വൈകല്യങ്ങള്‍ക്കും ദീര്‍ഘകാല രോഗുതുരതക്കും കാരണമാകുന്ന മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രതിരോധവും ബോധവത്കരണവും ശക്തമാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്(ഐഎപി) ന്യൂറോളജി സംസ്ഥാന സമ്മേളനം(ന്യൂറോ പെഡികോണ്‍)ആഹ്വാനം ചെയ്തു. ഐഎപി ന്യൂറോളജിയുടെ 17-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഐഎപി സംസ്ഥാന പ്രസിഡണ്ടും തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.എ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങളെ ഗര്‍ഭാവസ്ഥയില്‍ത്തന്നെ കണ്ടെത്താവുന്ന തലത്തിലേക്ക് ന്യൂറോളജി വിഭാഗം വളര്‍ന്നിട്ടുണ്ടെന്നും അതിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഐഎപി ന്യൂറോളജി ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ.പി.ആര്‍.ജയകുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂറോളജി മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ പരിചയപ്പെടുത്താനും പ്രായോഗിക   പരിശീനത്തിനായും സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ എംആര്‍ഐ സ്‌കാനിങ്ങ്, അപസ്മാര രോഗത്തിന്റെ നൂതന ചികിത്സ, തലച്ചോറിലെ ജനിതക വൈകല്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ വിശദീകരിച്ചു. 

പ്രളയദുരിതാശ്വാസനിധി ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി. ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ സീക്ക അണുബാധയുടെ പശ്ചാത്തലത്തില്‍ ബോധവതകരണം ശക്തമാക്കും. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കുട്ടികളുടെ ന്യൂറോളജി വിഭാഗം മേധാവി ഡോ.എ.മുഹമ്മദ് കുഞ്ഞി, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കണ്‍സള്‍ട്ടന്റ് ഡോ.പി.ആര്‍.ജയകുമാര്‍, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ന്യൂറോളജി മേധാവി ഡോ.ജെയിംസ് ജോസ്, തിരുവനന്തപുരം എസ്എടി ഗവണ്‍മെന്റെ മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍ ഡോ.മേരി ഐപ്പ്, കണ്‍സള്‍ട്ടന്റ്മാരായ ഡോ.അക്ബര്‍ മുഹമ്മദ്, ഡോ.ജിസി ഷിബു, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അസി.പ്രൊഫസര്‍ ഡോ.അനന്തകേശവന്‍, ഡോ.രാജേഷ്, ഡോ.റിയാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാരായ എസ്.വി.അന്‍സാരി, എം.കെ.നന്ദകുമാര്‍, അജിത്ത് സുഭാഷ്, സുല്‍ഫിക്കര്‍ അലി, രാജീവന്‍, അജിത്ത് മേനോന്‍, രവീന്ദ്രന്‍, സുഷമ പ്രഭു, വേണുഗോപാല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഐഎപി നിയുക്ത സംസ്ഥാന പ്രസിഡണ്ട് ഡോ.എം.കെ.സന്തോഷ്, പരിയാരം മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം മേധാവി ഡോ.എം.ടി.പി.മുഹമ്മദ്, പ്രൊഫ.അലി കുംബ്ലെ, ഡോ.മോഹനന്‍, ഡോ.നിര്‍മ്മല്‍രാജ്, ഡോ.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂരിലെ മുതിര്‍ന്ന ശിശുരോഗ വിദഗ്ധരായ ഡോ.വേണുഗോപാല്‍, ഡോ.രവീന്ദ്രന്‍, ഡോ.ചന്ദ്രശേഖരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ-പോസ്റ്റര്‍ മത്സരങ്ങളും സംഘടിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.