Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാരസാഗരത്തിന്റെ മറുകര കടക്കാനുള്ള മാര്‍ഗമാണ് ഈശ്വരകൃപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 03:12 am IST
inSamskriti

ഈശ്വരനോടുള്ള ആന്തരിക ബന്ധത്തെപ്പറ്റി അമ്മ പറയാന്‍ തുടങ്ങി.

”ഈശ്വരന്‍ സദാ നിങ്ങളോടൊപ്പമുണ്ട്. പക്ഷേ നിങ്ങള്‍ ഈശ്വരനോടൊത്താണോ കഴിയുന്നത്? ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക. നിങ്ങള്‍ നിരന്തരമായ ചിന്തയിലും ഭക്തിയുടെ തീവ്രതയിലും ഈശ്വരനോടൊപ്പം കഴിയണം. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും ആന്തരികമായി ഈശ്വരനുമായി ബന്ധപ്പെടുക. നിങ്ങള്‍ ഈശ്വരാഭിമുഖ്യത്തില്‍നിന്നും ഒരിക്കലും വ്യതിചലിക്കരുത്. ഈശ്വരന്‍ നിങ്ങളുടെ സ്വന്തമാണെന്ന്, നിങ്ങളുടെ ജീവന്റെ ജീവനാണെന്ന്, നിങ്ങളുടെ സന്തോഷത്തിലും സന്താപത്തിലും സഹവര്‍ത്തിയാണെന്ന്, സ്‌നേഹിക്കുന്ന രക്ഷാകര്‍ത്താവാണെന്ന്, വഴികാട്ടുന്ന ശക്തിയാണെന്ന്, രക്ഷകനാണെന്ന്, അന്ത്യത്തില്‍ നിതാന്തശാന്തിയിലേക്കു മടങ്ങിച്ചെല്ലാനുള്ള പരമധാമമാണെന്ന് നിങ്ങള്‍ക്ക്  ഉള്ളിന്റെ ഉള്ളില്‍ അനുഭവിക്കാന്‍ കഴിയുമോ?

ജീവിതത്തിന്റെ തിക്കിലും തിരക്കിലും, ആഹ്ലാദത്തിലും വിജയത്തിലുമെന്നപോലെ പരീക്ഷണങ്ങളിലും ദുരന്തങ്ങളുലും ഈശ്വരനുമായി സഹവാസം പുലര്‍ത്താനും ശാന്തി നുകരാനും നിങ്ങള്‍ക്കു കഴിയുമോ? അങ്ങനെ കഴിയുമെങ്കില്‍ ഈശ്വരാനുഭൂതി അധികം അകലെയല്ലെന്നു കരുതിക്കൊള്ളുക. ഈശ്വരനുമായുള്ള ആന്തരിക ബന്ധത്തിന്റെ ആനന്ദാമൃതം ആസ്വദിക്കുവിന്‍. പരമാനന്ദപ്രദമായ പ്രേമമായി വികസിച്ച് പരാശക്തിയോട് ആന്തരികമായി വിലയനം സംപ്രാപ്തമാകുന്നതു വരെ ഈ ബന്ധം ശക്തിപ്പെടുത്തുക.  

ഈശ്വരനോടുള്ള പ്രേമം ഈശ്വരനിലേക്കു നയിക്കുന്നു. വിഷയങ്ങളോടുള്ള പ്രേമമാകട്ടെ ബന്ധനത്തെ തീക്ഷ്ണമാക്കുന്നു. ഇന്ദ്രിയ വിഷയങ്ങളില്‍നിന്നും സുഖഭോഗാന്വേഷണങ്ങളില്‍നിന്നും മനസ്സിനെ പിന്‍വലിച്ച് ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വരനില്‍ ഏകാഗ്രമാക്കാതിരിക്കും കാലത്തോളം സംസാരബന്ധനത്തിന് ഒരു പ്രകാരത്തിലും അറുതി വരികയില്ല. ദുര്‍ബലനായ മനുഷ്യന് വിഷയപ്രപഞ്ചത്തിലെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനാവില്ല. മായ ഭയങ്കരം തന്നെയാണ്. ഈശ്വരകൃപമാത്രമേ അതില്‍നിന്നും രക്ഷിക്കൂ. ആ കൃപയില്‍ അഭയം തേടുക. അപ്പോള്‍ എല്ലാ ശക്തിയും ജ്ഞാനവും ആനന്ദവും സ്വാതന്ത്ര്യവും ധീരതയും അനശ്വരതയും ഉദിക്കും. അതുകൊണ്ടാണ് ശങ്കരാചാര്യര്‍ പാടിയത്,

”ഇഹ സംസാരേ ബഹു ദുസ്താരേ 

കൃപയാപാരേ, പാഹി മുരാരേ” 

(അപാരവും തരണം ചെയ്യാന്‍ പ്രയാസമുള്ളതുമായ ഈ സംസാരത്തില്‍നിന്നും ഹേ, മുരാരേ, അങ്ങയുടെ കൃപയാല്‍ എന്നെ രക്ഷിക്കേണമേ.) 

സമ്പാ: കെ.എന്‍.കെ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.