Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രിയിലെ കാളികാപൂജയും ചണ്ഡികാപൂജയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 03:06 am IST
in Samskriti

നവരാത്രിയില്‍ അഞ്ചാം ദിവസം കാളികാ പൂജയാണ്. സതീദേവി യക്ഷയാഗ വേദിയിലെത്തി യാഗാഗ്നിയില്‍ പ്രവേശിച്ച് സ്വയം ഇല്ലാതായപ്പോള്‍ അടങ്ങാത്ത വൈഷമ്യവും ദേഷ്യവും കൊണ്ട് ശ്രീപരമേശ്വരന്‍ വിറഞ്ഞുതുള്ളി നൃത്തമാടി. ആസമയം യാഗം മുടക്കാനായി ശിവനാല്‍ സൃഷ്ടിക്കപ്പെട്ടതാണ് കാളിക. ദക്ഷന്റെ യാഗം മുടക്കുക എന്നതു തന്നെയായിരുന്നു കാളികയുടെ അവതാരലക്ഷ്യം.

കാളീ കാലയതേ സര്‍വം 

ബ്രഹ്മാണ്ഡം ച ചരാചരം 

കല്‍പ്പാന്തസമയേയാതാം 

കാളികാം പൂജയാമ്യഹം

കാളികാം ശത്രുനാശാര്‍ഥം 

പൂജയേത് ഭക്തി പൂര്‍വകം

ഐശ്വര്യ ധനകാമായ

ചണ്ഡികാം പരിപൂജയേത് 

മുന്‍നിശ്ചയപ്രകാരമുള്ള സമയക്രമമനുസരിച്ച് ബ്രഹ്മാണ്ഡത്തെ പൂര്‍ണമായി ഒഴിവാക്കി കാര്യങ്ങള്‍ നോക്കി നടത്തുന്നവളാണ് കാളിക. നശിപ്പിക്കേണ്ടതിനെയെല്ലാം ഒറ്റയടിക്ക് നശിപ്പിക്കും കാളിക. കല്‍പ്പാന്തകാലത്തിലും ഈ കാളികാദേവി നിലനി

ല്‍ക്കുന്നു. 

ശുംഭ നിശുംഭന്മാരുടെ വധസമയത്തും കാളികാദേവിയുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ദേവന്മാരുടെയെല്ലാം പ്രശംസ നേടിയിരുന്നു. ചണ്ഡമുണ്ഡന്മാരുടെ വധത്തിലും ദേവിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് ഏറെ പ്രസിദ്ധമാണ്. 

ഇതുകൂടാതെ ദേവിഭാഗവതത്തില്‍ പലയിടത്തും കാളികാദേവീ സാന്നിധ്യം പരാമര്‍ശിക്കുന്നുണ്ട്്.

കാളികാ പൂജയ്‌ക്ക് ശേഷം ആറാം നാള്‍ ചണ്ഡികാ പൂജയാണ്. ഏഴു വയസ്സുള്ള കുമാരിയെയാണ് ചണ്ഡികയായി പൂ

ജിക്കുന്നത്. ധന-ഐശ്വര്യങ്ങളുണ്ടാകുന്നതിന് ചണ്ഡികാപൂജ പ്രധാനമാണ്. ദേവീഭാഗവതത്തില്‍ ആദി പരാശക്തി മാതാവ് ബ്രാഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് നിത്യ ഉപാസനയ്‌ക്കായി ഉപദേശിച്ചത് നവാക്ഷരി മന്ത്രമാണ്. ആ മന്ത്രത്തില്‍ നാല് അക്ഷരം ചണ്ഡികാനാമത്താല്‍ ഉച്ചരിക്കപ്പെടുന്നു (ചണ്ഡികായൈ). 

ചണ്ഡികാം ചണ്ഡരൂപാംച

ചണ്ഡമുണ്ഡ വിനാശിനീം

താം ചണ്ഡ പാപഹരണീം

ചണ്ഡികാം പൂജയാമ്യഹം

എന്നാണ് ദേവീഭാഗവതത്തില്‍ ചണ്ഡികാരാധനയ്‌ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. 

എ.പി ജയശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.