Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ റോഡ് നവീകരണത്തിന് 351 കോടിയുടെ കേന്ദ്രസഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2018, 01:21 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ 27 റോഡുകളുടെയും ഒരു പാലത്തിന്റെയും നിര്‍മാണത്തിനായി 2018-19 സാമ്പത്തിക വര്‍ഷത്തെ സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 351 കോടി രൂപയുടെ അനുമതി നല്‍കി. 

 351 കോടി തേടി   കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്  ആഗസ്റ്റ് 13 ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില്‍  രണ്ടുമാസത്തിനുള്ളില്‍ തുക അനുവദിച്ചുകഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കേന്ദ്രം തുക അനുവദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുക അനുവദിച്ചതുകൊണ്ട് ഈ വര്‍ഷം  കേന്ദ്രസഹായം ലഭിക്കില്ല എന്നായിരുന്നു   ധാരണ. ഇതേത്തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കത്ത് മുഖേന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ധാരണയ്‌ക്കു വിരുദ്ധമായി  ഈ സാമ്പത്തിക വര്‍ഷം മുന്‍കാലങ്ങളില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വിഹിതം ലഭിക്കുകയായിരുന്നു. 

തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം- പോത്തന്‍കോട് റോഡ് (10 കോടി), ഉദയംകുളങ്ങര – അയിരൂര്‍ (11 കോടി), കാട്ടാക്കട – ബാലരാമപുരം  (10 കോടി), 28-ാം മൈല്‍ – മുക്കട (11 കോടി). കൊല്ലം കാട്ടിക്കടവ് – ചക്കുവള്ളി  (17 കോടി), പത്തനംതിട്ട തടിയൂര്‍ – പേരച്ചാല്‍  (12 കോടി), ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി – ചെല്ലാനം  (12 കോടി), ഏവൂര്‍ ജംഗ്ഷന്‍ – മുട്ടം (12 കോടി), കുടശ്ശനാട് – ഭരണിക്കാവ് (10 കോടി), കോട്ടയം  ഏറ്റുമാനൂര്‍ – അയര്‍കുന്നം (10 കോടി), ഇടുക്കി  ആനച്ചാല്‍ – മുതുവാന്‍കുടി (10 കോടി), മൈലാടുംപാറ- കമ്പിളികണ്ടം- പനംകൂട്ടി  (10 കോടി), എല്ലക്കല്‍ – പള്ളിക്കുന്ന് – മുതുവാന്‍കുടി  (10 കോടി ), തൃശൂര്‍ ജില്ലയിലെ ചേലക്കര – എളനാട് (12 കോടി), അഷ്ടമിച്ചിറ – അന്നമനട  (10 കോടി), പാലക്കാട്  വാണിയംകുളം – വല്ലപ്പുഴ (12 കോടി), മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം – നരിപ്പറമ്പ് (12 കോടി), കോഴിക്കോട് കൊയിലാണ്ടി – വൈദ്യരങ്ങാടി  (10 കോടി), നടുവന്നൂര്‍ – മൂത്തമ്പി (10 കോടി), നോര്‍ത്ത് കാരശ്ശേരി – കാക്കാടംപൊയില്‍  (10 കോടി), വയനാട്  ചൂണ്ടല്‍ – ചാലോടി (15 കോടി), കെല്ലൂര്‍ – കുമ്പളക്കടവ് (15 കോടി), കണ്ണൂര്‍ പിണറായി ഹോസ്പിറ്റല്‍ – കമ്പോണ്ടര്‍ ഷോപ്പ്  (15 കോടി), തൃക്കരിപ്പൂര്‍ – മാതമംഗലം (15 കോടി), ഉളിക്കല്‍ – പേരേറ്റ് (13 കോടി), കുതുമുഖം കാവുമ്പായി – പൂവ്വം (10 കോടി), കാസര്‍കോട് ചോയംകോട് – ബീമാണ്ടി (17 കോടി) എന്നീ റോഡുകള്‍ക്കും മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാര്‍ പുഴയിലെ ഇളമരക്കടവ് പാലത്തിനും (35 കോടി) അനുമതി ലഭിച്ചിട്ടുണ്ട്.

 പ്രളയത്തിന്റെ സാഹചര്യത്തില്‍ സിആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന്  മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.  പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് 351 കോടി രൂപയുടെ അനുമതി നല്‍കിയ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രാലയത്തിന് മന്ത്രി നന്ദി അറിയിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.