Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിഎംഎസ് രാപ്പകല്‍ സമരം സമാപിച്ചു കേരളത്തിലേത് സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ : ആര്‍.രഘുരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 10:16 pm IST
inKannur

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ മനുഷ്യാവകാശ ധ്വംസനത്തിനും പ്രളയത്തിന്റെ മറവിലുള്ള പിടിച്ചുപറിക്കും സാമൂഹ്യപെന്‍ഷനുകള്‍ പിന്‍വലിച്ചതിനുമെതിരെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ രണ്ടു ദിവസമായി ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാപ്പകല്‍ സത്യഗ്രഹ സമരം ഇന്നലെ ഉച്ചയോടെ സമാപിച്ചു. സമാപന പരിപാടി ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ സ്വന്തക്കാരായ പാര്‍ട്ടിക്കാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണെന്ന് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് രഘുരാജ് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സാമൂഹ്യ പെന്‍ഷനുകളായ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍,വിധവാ പെന്‍ഷന്‍ എന്നിവയാണ് നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് കേരളത്തിലെ പ്രളയം. അര്‍ദ്ധരാത്രി 12 മണിക്ക് മുന്നറിയിപ്പുകളില്ലാതെയാണ് ഒട്ടുമിക്ക ഡാമുകളും സര്‍ക്കാര്‍ തുറന്നുവിട്ടത്. 1200 കോടിയുടെ വൈദ്യുതിയുണ്ടാക്കാനായി 400ലധികം മനുഷ്യ ജീവനുകള്‍ ബലികൊടുക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിവെയ്‌ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കേരളജനതയെ ഭരണകൂടം വഞ്ചിക്കുകയായിരുന്നു. 

എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തെ 25 വര്‍ഷം പിന്നോട്ടടുപ്പിച്ചിരിക്കുകയാണ്. എല്ലാ വിഷയങ്ങളിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രബോധമില്ലാത്തവരാണ് സിപിഎം നേതാക്കള്‍. രാജ്യത്തെ നാല്‍പ്പത് ലക്ഷം വരുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ആയമാര്‍ക്കും കേന്ദ്രം ശമ്പളം വര്‍ധിപ്പിച്ചത് ബിഎംഎസിന്റെ ശക്തമായ സമ്മര്‍ദ്ദഫലമായാണ്. കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്. എന്നാല്‍ കേരളത്തിലെ അംഗനവാടി വര്‍ക്കര്‍മാര്‍ ഇതിലും ഉയര്‍ന്ന ജീവിതനിലവാരമുളളവരാണെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ദ്ധനവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്തെ 50 ശതമാനം വരുന്ന സാധാരണക്കാരായ തൊഴിലാളികളുള്‍പ്പെടെയുളള ജനവിഭാഗങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളെയാണ് കാണിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്‌ക്ക് കാരണം സംസ്ഥാനം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫ് സിഐടിയുമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം.വേണുഗോപാല്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.കൃഷ്ണന്‍, എ.പി.പുരുഷോത്തമന്‍, വനജാ രാഘവന്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.ശ്രീജിത്ത്, പി.രഞ്ചന്‍, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.