Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര സര്‍വകലാശാലയില്‍ ഇടത് തീവ്രവാദം വീണ്ടും സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 04:26 pm IST
inKerala

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ തീവ്രവാദ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തി വരുന്ന സമരത്തെ തുടര്‍ന്ന് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അനിഞ്ചിതത്വം തുടരുന്നു. അഖില്‍ തായത്തെന്ന് പറയുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നടത്തിയ ആത്മഹത്യാനാടകത്തിന്റെ ചുവടുപിടിച്ചാണ് വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്. 

എട്ട് മണിക്കൂറിലധികം വനിതാ ജീവനക്കാരുള്‍പ്പെടെയുള്ള വരെ സര്‍വകലാശാലയ്‌ക്കകത്ത് തടഞ്ഞുവെച്ചു കൊണ്ട് പുറത്തു നിന്നെത്തിയ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചെയ്തത്. അഖില്‍ തായത്ത് വിസിക്കെതിരെ നടത്തിയ അശ്ലീല പരമാര്‍ശത്തില്‍ മാപ്പ് അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന് കാര്യം പരിഗണിക്കാമെന്ന് അധികൃതര്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എം.പി പി.കരുണാകരന്‍ ഉള്‍പ്പെടെ നടത്തിയ സമവായ ചര്‍ച്ചയില്‍ മാപ്പ് അപേക്ഷ നല്‍കാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ പോഷക സംഘടനകളായ എസ്എഫ്‌ഐയുള്‍പ്പെടെ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി അത് നീട്ടി കൊണ്ടുപോവുകയായിരുന്നു. 

ഇന്ന് ഉച്ചയോടെ അഖില്‍ മാപ്പ് അപേക്ഷ നല്‍കിയിയെങ്കിലും സമരക്കാര്‍ പിന്മാറാന്‍ തയ്യാറാകാത്തതിനാല്‍ സര്‍വകലാശാല തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലായെന്നാണ് അധികൃതര്‍ പറയുന്നത്. ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാറും പോലീസും തയ്യാറായാല്‍ അക്കാദമിക് പ്രര്‍ത്തനം പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് പിവിസി ഡോ. ജയപ്രസാദ് വ്യക്തമാക്കി.

കേരള കേന്ദ്ര സര്‍വകലാശാലയില്‍  നടന്ന ആത്മഹത്യാ നാടകവും തുടര്‍ന്നുള്ള സമരങ്ങള്‍ക്കും പിന്നില്‍ സിപിഎം ഗൂഡാലോചനയെന്നാണ് ആരോപണം. സമരം നടത്തിയവരില്‍ പുറത്തുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു. ഐടിഐ വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയ്‌ക്ക് അകത്ത് പ്രവേശിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരായി കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിപിഎമ്മും പോഷക സംഘടനകളും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിലെ സമരനാടകമെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. 

വിസിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലം പ്രചരിപ്പിച്ചതിനാണ് അഖില്‍ തായത്തെന്ന വിദ്യാര്‍ത്ഥിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്.

കാസര്‍കോട് സര്‍വകലാശാലയില്‍ ആത്മഹത്യ നാടകം; ഉപരോധം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.