Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പെരിങ്ങാനം സ്‌കൂളിന്റെ പെരുമ വിളിച്ചോതി ‘നേര്‍ക്കാഴ്ച 2018’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 05:55 pm IST
inKannur

കണ്ണൂര്‍: അധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ കൂട്ടായ്‌മയുടെ വിജയവും വിളിച്ചോതി പെരിങ്ങാനം ഗവ: എല്‍ പി സ്‌കൂളില്‍ ‘നേര്‍ക്കാഴ്ച 2018’ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂള്‍ കൈവരിച്ച അക്കാദമിക് മികവുകളുടെയും വിദ്യാലയ വികസനത്തിന്റെയും പുരോഗതി ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. രക്ഷകര്‍തൃ സമൂഹത്തിന്റെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പഠനോപകരണങ്ങളും പുരാവസ്തുക്കളുള്‍പ്പെടെയുള്ളവയും പ്രദര്‍ശനത്തിന്റെ ഭാഗമായി

ഈ വര്‍ഷം സ്‌കൂളില്‍ വിവിധ പരിപാടികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ബാഡ്ജുകള്‍, ഓല കൊണ്ട് നിര്‍മിച്ച പലതരം കളിപ്പാട്ടങ്ങള്‍, പഴയകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, വിളക്കുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയും കുട്ടികളുടെ കരവിരുതില്‍ വിരിഞ്ഞ നിരവധി കരകൗശല വസ്തുക്കളും പ്രദര്‍ശനത്തില്‍ നിരന്നു. ഹരിതവിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തുണിസഞ്ചി വിതരണം പ്രധാനാധ്യാപകന്‍ എ.മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 

40 ഓളം വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ഈ വിദ്യാലയം നിരവധി പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2017-18 അധ്യായന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ്പിടിഎ സംസ്ഥാന അവാര്‍ഡും മികച്ച പിടിഎക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇരിട്ടി ഉപജില്ലാതല അവാര്‍ഡും പിടിഎ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച എല്‍പി സ്‌കൂള്‍ അധ്യാപകനുള്ള കെഎസ്പിടിഎ സംസ്ഥാന അവാര്‍ഡ് സ്‌കൂളിലെ പ്രധാനധ്യാപകനായ എ മൊയ്തീന്‍ മാസ്റ്റര്‍ക്കാണ് ലഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആത്മാര്‍ത്ഥമായ സഹകരണമാണ് സ്‌കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് പ്രധാന പങ്ക് വഹിച്ചത്. 

പുരസ്‌കാരങ്ങള്‍ ലഭിച്ചവരെയും സംസ്ഥാന സഹോദയ കായിക മേളയില്‍ 3,000 മീറ്റര്‍ നടത്തത്തില്‍ രണ്ടാം സ്ഥാനം നേടിയ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി അക്ഷയ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ പ്രധാനാധ്യാപിക എന്‍.കെ.സുകുമാരി ടീച്ചര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണവും എസ്‌സിഇആര്‍ടി ഡോക്യുമെന്റ് ചെയ്ത വിദ്യാലയ മികവുകളുടെ സിഡി പ്രകാശനവും നടന്നു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഷൈമ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീധരന്‍, പി.കെ.രാജന്‍, എഇഒ വിജയലക്ഷ്മി പാലക്കുഴ, പിടിഎ പ്രതിനിധികള്‍, അധ്യാപകര്‍, വിവധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ശ്രീധരനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഡയറ്റിലെ എം മധുസൂധനന്‍ മുഖ്യപ്രഭാഷണം നടത്തി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.