Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എടക്കാനത്ത് സ്‌റ്റോണ്‍ക്രഷറിന് പ്രവര്‍ത്തനാനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതി : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 05:52 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ വരുന്ന എടക്കാനത്തെ മുത്തപ്പന്‍കരിയില്‍ സ്റ്റോണ്‍ക്രഷറിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ കള്ളക്കളികളും വന്‍ അഴിമതിയും നടന്നിട്ടുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വിഷയം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ മൂന്ന് തവണ വന്നപ്പോള്‍ അംഗങ്ങളുടെ എതിര്‍പ്പ് മൂലം പാസ്സാവാതെ മാറ്റിവെച്ചിരുന്നതായിരുന്നു. തൊട്ടടുത്ത യോഗത്തില്‍ പോലും നഗരസഭയിലെ മറ്റു ക്രഷറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശനങ്ങള്‍ ഉയര്‍ത്തിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിച്ച മുസ്ലിം ലീഗ് അംഗങ്ങള്‍ ഒരാളൊഴികെ പറഞ്ഞതെല്ലാം പിന്‍വലിച്ച് സിപിഎമ്മിനൊപ്പം കൂടിയതിനു പിന്നിലെ രഹസ്യം കണ്ടെത്തേണ്ടതുണ്ട്. കൂടാതെ അതുവരെ പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന ആക്ഷന്‍ കമ്മറ്റി ചെയര്‍മാനായിരുന്ന സിപിഎമ്മിന്റെ വാര്‍ഡ് കൗണ്‍സിലര്‍ മറുകണ്ടം ചാടാനിടയായ കാരണവും എന്താണെന്ന് പരിശോധിക്കണം. നഗരസഭാ രൂപീകരണത്തോടെ താറുമാറായ യുഡിഎഫ് സംവിധാനം തന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കയാണ്. സ്റ്റോണ്‍ക്രഷറിന് അനുമതി കൊടുക്കുകയും ഹോളോബ്രിക്‌സ് യൂണിറ്റിനാണ് അനുമതി കൊടുത്തിരിക്കുന്നതെന്ന നഗരസഭാ ചെയര്‍മാന്റെ വാദവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

ബിജെപി ഒരിക്കലും വികസന വിരോധികളല്ല. എന്നാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും ജനങ്ങളെ നിത്യരോഗങ്ങള്‍ക്ക് അടിമകളാക്കുകയും ചെയ്യുന്ന ഇത്തരം പദ്ധതികളെ എതിര്‍ക്കുകയും ചെയ്യും. മുത്തപ്പന്‍ കരിയിലെ സ്‌റ്റോണ്‍ ക്രഷര്‍ വിഷയത്തില്‍ ഇതിന്റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കുന്നതുവരെ ബിജെപി ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും കൗണ്‍സിലര്‍മാരായ പി.എം.രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, പി. രഘു, പി.വി.ദീപ, സി.വി.രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.