Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിപ്പാല്‍ തറവാട് ധര്‍മ്മദൈവസ്ഥാനം കളിയാട്ട മഹോത്സവം 25 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 05:51 pm IST
in Kannur

പെരുമ്പടവ്: കരിപ്പാല്‍ നാഗത്തിന്റെയും സോമേശ്വരി ക്ഷേത്രത്തിന്റെയും ആരൂഢ സ്ഥാനമായ കരിപ്പാല്‍ തറവാട് ധര്‍മ്മദൈവസ്ഥാനം കളിയാട്ട മഹോത്സവം നവംബര്‍ 25, 26, 27 തീയ്യതികളില്‍ നടക്കും. 25 ന് വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്രയും സാസ്‌കാരിക സമ്മേളനം, 26ന് രാവിലെ അഷ്ട ദ്രവ്യ മഹാഗണപതിഹോമവും പത്മമിട്ട് പൂജയും, വൈകുന്നേരം ചെക്കിച്ചേരി ഭഗവതിയുടെ കലശം, സന്ധ്യക്ക് വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. തുടര്‍ന്ന് തായ്‌പരദേവതയുടെയും വിഷ്ണുമൂര്‍ത്തിയുടെയും തുടങ്ങലും തോറ്റവും, 27 ന് രാവിലെ വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, തുടര്‍ന്ന് തായ്‌പരദേവതയുടെ തിരുമുടിയുയരല്‍, ഉച്ചയ്‌ക്ക് മഹാ അന്നദാനം  എന്നിവയുമുണ്ടാകും. 

ഉത്സവ നടത്തിപ്പിനായി നൂറ്റിയൊന്ന് അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു. കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ് പ്രസിഡന്റ് ശിവദാസന്‍ കരിപ്പാല്‍ അധ്യക്ഷത വഹിച്ചു. ഷാജി തലവില്‍, കെ.കെ.കൃഷ്ണന്‍, കെ.കെ.വിജയന്‍ മാസ്റ്റര്‍, കെ.പി.ശ്രീധരന്‍, കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ.ജയരാജന്‍, കെ.എ.പി.രവീന്ദ്രന്‍, കെ.കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.രാഘവന്‍ സ്വാഗതവും കെ.കെ.നാരായണന്‍ ചിറ്റടി നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി ശിവദാസന്‍ കരിപ്പാല്‍ (ചെയര്‍മാന്‍), കെ.പി.രാഘവന്‍ (ജനറല്‍ കണ്‍വീനര്‍), കെ.കെ.വിജയന്‍ മാസ്റ്റര്‍ (കോര്‍ഡിനേറ്റര്‍), കെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.കൃഷ്ണന്‍, കെ.പി.കരുണാകരന്‍, കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍), കെ.എ.പി.രവീന്ദ്രന്‍, കെ.കെ.രാഘവന്‍, കെ.പി.ജനാര്‍ദ്ദനന്‍, കെ.കെ.ജയരാജന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.