Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമാനകമ്പനി പ്രതിനിധികളുടെ യോഗം ചേര്‍ന്നു കണ്ണൂര്‍ വിമാനത്താവളം : ഉദ്ഘാടന ദിവസം തന്നെ സര്‍വ്വീസ് നടത്താന്‍ സന്നദ്ധതയറിയിച്ച് വിമാനക്കമ്പനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 05:49 pm IST
in Kannur

കണ്ണൂര്‍: ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് അന്നുതന്നെ പറക്കാന്‍ ഒമ്പത് അന്താരാഷ്‌ട്ര, ആഭ്യന്തര വിമാനക്കമ്പനികള്‍ സന്നദ്ധതയറിയിച്ചു. ഇന്നലെ കിയാല്‍ എംഡി വി.തുളസീദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിമാനക്കമ്പനി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമറിയിച്ചത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍, ഖത്തര്‍ എയര്‍, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍വെയ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. സ്‌പൈസ് എയര്‍വേഴ്‌സ് കമ്പനി പ്രതിനിധി യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും തുടക്കം മുതല്‍ സര്‍വ്വീസ് നടത്താന്‍ സന്നദ്ധതയറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം ഇന്ത്യന്‍ വിമാനകമ്പനികളായിരിക്കും ആദ്യം സര്‍വ്വീസ് നടത്തുക. വിദേശ വിമാനകമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാനുള്ള അനുമതി തേടുന്നതിനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്നും തുളസീദാസ് അറിയിച്ചു. വിമാന കമ്പനികള്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച ശേഷമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. 

ഗള്‍ഫ് രാജ്യങ്ങളിലേക്കും ആദ്യദിവസംതന്നെ സര്‍വ്വീസുണ്ടാകും. ദുബായ്, ദോഹ, മസ്‌കറ്റ്, ഷാര്‍ജ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും ആദ്യ വിദേശ സര്‍വ്വീസുകള്‍. ചെലവ് കുറഞ്ഞ ഉഡാന്‍ സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നുണ്ടാകും. എന്നാല്‍ ഉഡാന്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള നിബന്ധനകള്‍ ഒഴിവാക്കിത്തരാമെന്ന് വ്യോമയാന മന്ത്രാലയം കിയാലിനെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് പറക്കും. സര്‍വ്വീസ് പൂര്‍ണമായും സുതാര്യമാകുമെന്നും വിമാനകമ്പനികള്‍ കിയാലിനെ അറിയിച്ചിട്ടുണ്ട്. 

വിമാനകമ്പനികളുടെ പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റും താമസിക്കാനാവശ്യമായ സൗകര്യം എയര്‍പോര്‍ട്ട് പരിസരത്ത് ഒരുക്കുമെന്നും കിയാല്‍ എംഡി തുളസീദാസ് ഉറപ്പ് നല്‍കി. ഇതിനാവശ്യമായ ലക്ഷ്വറി ഹോട്ടലുകളും ബഡ്ജറ്റ് ഹോട്ടലുകളും എയര്‍പോര്‍ട്ട് പരിസരത്ത് ഇതോടൊപ്പം പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട വിശദമായ പഌനും കിയാല്‍ അധികൃതര്‍ക്ക് കൈമാറി. സര്‍വ്വീസ് ഷെഡ്യൂളുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനായി ഏജന്‍സികളുടെ കോ-ഓഡിനേഷന്‍ ഫോറവും രൂപീകരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.