Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മൊബൈല്‍ ഫോണ്‍ റേഡിയേഷനെ പ്രതിരോധിക്കാന്‍ ജൈവ ചിപ്പുമായി ഗൃഹജ്യോതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 05:09 pm IST
inKannur

കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ റേഡിയേഷനെ പ്രതിരോധിക്കാന്‍ ജൈവ ചിപ്പ് കണ്ടെത്തിയതായി ഇരിട്ടി കുന്നോത്ത് ഗൃഹജ്യോതി ഗോശാല അധികൃതര്‍. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യ ശരീരത്തില്‍ ഏല്‍ക്കുന്ന വിവിധ തരത്തിലുളള റേഡിയേഷന്‍ തികച്ചും പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ പരമാവധി ലഘൂകരിക്കാമെന്ന് ഇവര്‍ അവകാശപ്പെടുന്നു. പഞ്ചഗവ്യം, ചകിരിചോറ്, കുളിര്‍മാവിന്റെ പശ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജൈവചിപ്പ് ഫോണിന്റെ കവറില്‍ ഇട്ട് ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത് ഗൃഹജ്യോതി എന്ന പേരില്‍ ആന്റിറേഡിയേഷന്‍ ചിപ്പ് പുറത്തിറക്കി. ചിപ്പ് ഉപയോഗിച്ച മൊബൈലും ചിപ്പില്ലാത്ത മൊബൈലും വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതിലൂടെ ചിപ്പ് ഉപയോഗിക്കുമ്പോള്‍ റേഡിയേഷന്‍ കുറയുന്നതായി കണ്ടെത്തിയതായി ഇവര്‍ പറഞ്ഞു. ചിപ്പ് ഉപയോഗിച്ച മൊബൈല്‍ പരിസരത്ത് വെച്ചും വെറും മൊബൈല്‍ ഉപയോഗിച്ചും പയറുല്‍പ്പന്നങ്ങള്‍ മുളപ്പിച്ചാല്‍ ഉണ്ടാകുന്ന വിത്യസ്തത ആര്‍ക്കും പരീക്ഷിക്കാവുന്നതാണെന്നും മൊബൈല്‍ ഫോണ്‍ വെറുതെ കയ്യില്‍വെച്ച് ബലം പ്രയോഗിക്കുമ്പോഴും ചിപ്പ് ഫോണോടൊപ്പം ഘടിപ്പിച്ച് ബലം പ്രയോഗിക്കുമ്പോഴുമുളള വ്യത്യാസവും ചിപ്പ് റേഡിയേഷനെ തടയാന്‍ ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നതായും ഇവര്‍ പറഞ്ഞു.

ജൈവ ചിപ്പിന്റെ ആധികാരികതയും പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ അടിത്തറയും പഠിക്കുന്നതിനായി കണ്ണൂര്‍ സര്‍വ്വകലാശാല ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പുതിയ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഇവര്‍ പറഞ്ഞു. പരീക്ഷണം നടത്തി ആന്റി റേഡിയേഷന്‍ ചിപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ശാസ്ത്രീയവശം കണ്ടുപിടിക്കാന്‍ താല്‍പ്പര്യമുളളവര്‍ക്ക് ചിപ്പുകള്‍ അയച്ചു കൊടുക്കും. കൈകൊണ്ട് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നമായ ചിപ്പിന്റെ ജിഎസ്ടിയെ സംബന്ധിച്ച് സെയില്‍ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം കിട്ടിക്കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചിപ്പ് ലഭ്യമാക്കുമെന്നും ഏതാണ്ട് 200 രൂപയില്‍ താഴെ രൂപയ്‌ക്ക് ചിപ്പ് വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു. കുന്നോത്തെ ഗൃഹജ്യോതിയെന്ന ഗോശാലയില്‍ 14 നാടന്‍ പശുക്കളില്‍ നിന്നും ലഭ്യമാവുന്ന പശുവിന്റെ ഗവ്യങ്ങളാണ് ജൈവ ചിപ്പ് നിര്‍മ്മാണത്തിന്ഉപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കലവൂര്‍ ജോണ്‍സണ്‍ ,വിജയന്‍ നമ്പ്യാര്‍, റിട്ട.കേണല്‍ ആന്റണി, പി.പി.നസീര്‍, പി.ജി.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.