Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളിപ്പറമ്പ് തഹസില്‍ദാര്‍ക്കും ഉദയഗിരി വില്ലേജ് ഓഫീസര്‍ക്കുമെതിരെ അഴിമതിയാരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 09:32 pm IST
in Kannur

തളിപ്പറമ്പ്: തളിപ്പറമ്പ് തഹസില്‍ദാര്‍ക്കും ഉദയഗിരി വില്ലേജ് ഓഫീസര്‍ക്കുമെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ പരസ്യമായ അഴിമതിയാരോപണം. ഇന്നലെ രാവിലെ ചേര്‍ന്ന വികസന സമിതി യോഗത്തിലാണ് നെടുവോട്പരപ്പ ജനകീയ വികസന സമിതി ചെയര്‍മാന്‍ ഒ.കെ.സിറാജുദ്ദീന്‍ ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ആഞ്ഞടിച്ചത്. ക്വാറി മാഫിയക്കനുകൂലമായ നിലപാടുകളാണ് ഇരുവരും സ്വീകരിക്കുന്നതെന്നും 2016 മുതല്‍ തങ്ങള്‍ നല്‍കിവരുന്ന പരാതികളില്‍ ആവശ്യമായ അന്വേഷണം നടത്താന്‍ തയ്യാറാവാതെ ക്വാറി മുതലാളിയുടെ ആവശ്യാര്‍ത്ഥമാണ് ഇരുവരും പ്രവര്‍ത്തിക്കുന്നതെന്ന് സിറാജുദ്ദീന്‍ ആരോപിച്ചു. മൂന്ന് വര്‍ഷം മുമ്പ് തങ്ങള്‍ തന്ന പരാതികള്‍ കളക്ട്രേറ്റിലേക്കും വില്ലേജിലേക്കും തട്ടിക്കളിക്കുകയും ക്വാറി ഉടമക്ക് വേണ്ടി സെക്കന്റുകള്‍ക്കുള്ളില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുകയുമാണ് തഹസില്‍ദാറും വില്ലേജ് ഓഫീസറും ചെയ്യുന്നതെന്നും പ്രദേശത്ത് ഒരിക്കലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ വില്ലേജ് ഓഫീസര്‍ക്കെതിരെ അന്വേഷണം വേണമെന്നും തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു. 

ജനകീയ സമിതി ഭാരവാഹികളായ ജോസഫ് കച്ചറയില്‍, പഞ്ചായത്തംഗം ഫ്രാന്‍സിസ് മ്രാലയില്‍, കെ.ടി.ജോസഫ്, മനു മാത്യു, പ്രകാശ് വട്ടമല എന്നിവരും എഴുന്നേറ്റുനിന്ന് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ വികസന സമിതി യോഗം ബഹളത്തില്‍ മുങ്ങി. അധ്യക്ഷത വഹിച്ച തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് പ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിച്ചുവെങ്കിലും ജനകീയസമിതി പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഒടുവില്‍ ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഉദയഗിരി വില്ലേജ് ഓഫീസറെ മാറ്റിനിര്‍ത്തി തഹസില്‍ദാര്‍ തന്നെ വിദഗ്്ദ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് ബഹളം അടങ്ങിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

പുതിയ വാര്‍ത്തകള്‍

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.