Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിനും കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 07:15 am IST
in Kerala

കൊല്ലം: സംസ്ഥാനത്ത് ഇനി കുടിവെള്ളവിതരണത്തിനും കുടുംബശ്രീ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കുടുംബശ്രീ മുഖേന റിവേഴ്‌സ് ഓസ്‌മോസിസ്(ആര്‍ഒ)പ്ലാന്റ് സ്ഥാപിച്ചാണ് ശുദ്ധീകരിച്ച വെള്ളം വിപണനം ചെയ്യേണ്ടത്. ഈ വര്‍ഷാവസാനത്തോടെ അന്‍പത് പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. 

കുടുംബശ്രീ യൂണിറ്റുകള്‍ ആര്‍ഒ പ്ലാന്റ് സ്ഥാപിച്ച് ശുദ്ധജലവിപണനം നടത്തണമെന്ന് നേരത്തെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ആര്‍ഒ പ്ലാന്റ് സ്ഥാപിക്കാന്‍  കുടുംബശ്രീ എടുക്കുന്ന ബാങ്ക്‌ലോണിന്റെ തിരിച്ചടവ് പൂര്‍ത്തിയായതിനുശേഷം വരുമാനം തദ്ദേശസ്വയംഭരണസ്ഥാപനവുമായി തുല്യമായി വീതിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്  പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ പദ്ധതി നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്‌ച്ച പുതിയ ഉത്തരവ് ഇറക്കിയത്. ഇതുപ്രകാരം പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലവും കെട്ടിടവും ലൈസന്‍സും തദ്ദേശസ്വയംഭരണ സ്ഥാപനം ലഭ്യമാക്കണം.

ലാഭത്തിന്റെ ഒരുവിഹിതം തദ്ദേശസ്വയംഭരണസ്ഥാപനത്തിന് നല്‍കണം. ഇതിന്റെ നിരക്ക് തദ്ദേശസ്വയംഭരണസ്ഥാപനവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ബാങ്ക് ലോണ്‍ എടുക്കണം. അതിന്റെ പലിശ സബ്‌സിഡിയായി കുടുംബശ്രീ നല്‍കണം.

ആര്‍ഒ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ (പരമാവധി 25.5 ലക്ഷംരൂപ) പകുതി തദ്ദേശഭരണസ്ഥാപനം വഹിക്കണമെന്നും ബാക്കി തുക കുടുംബശ്രീ യൂണിറ്റുകള്‍ കണ്ടെത്തണമെന്നുമായിരുന്നു നേരത്തെ നല്‍കിയ നിര്‍ദേശം. കോര്‍പ്പറേഷനുകളില്‍ നാല് വീതം പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നാണ് ഉത്തരവ്. നിലവില്‍ കൊല്ലത്ത് ഒരുയൂണിറ്റും കൊച്ചിയില്‍ നാല് യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറത്തും ആര്‍ഒ പ്ലാന്റ് സ്ഥാപിച്ച് ശുദ്ധജലവിപണനം കുടുംബശ്രീ നടത്തുന്നുണ്ട്. കൊല്ലത്ത് ഇരുപത് ലിറ്റര്‍ ക്യാനിലാണ് കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ഇരുപത്തിഅഞ്ച് രൂപയാണ് ക്യാനൊന്നിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.